Back To Top

ഓണക്കൂർ ദേവി ക്ഷേത്രത്തിൽ നിന്നും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട കേസിൽ മേൽശാന്തി അറസ്റ്റിൽ.   
May 23, 2026

ഓണക്കൂർ ദേവി ക്ഷേത്രത്തിൽ നിന്നും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട കേസിൽ മേൽശാന്തി അറസ്റ്റിൽ.  

  പിറവം:ഓണക്കൂർ ദേവീ ക്ഷേത്രത്തിലെ ദേവീ ദേവൻമാരുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണാഭരണങ്ങൾ നഷ്ടപെട്ട സംഭവത്തിൽ പൊലീസ് മേൽശാന്തി കെ.ഇ. ഉണ്ണികൃഷ്ണനെ അറസ്റ്റ് ചെയ്തു.. സ്വർണ്ണ ആഭരണങ്ങൾ മാറ്റി വ്യാജ ആഭരണങ്ങൾ വിഗ്രഹങ്ങളിൽ ചാർത്തിയാണ് തട്ടിപ്പടത്തിയത്. ഭഗവതിയുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന 4 ഗ്രാം, 12ഗ്രാം വിതം തൂക്കമുള്ള 2 ലോക്കറ്റുകളും കൃഷ്ണ വിഗ്രഹത്തിൽ ചാർത്തിയിരുന്ന 4 ഗ്രാമിന്റെയും
ട്രാവലർ പെട്ടി ഓട്ടോയിലിടിച്ച് ഡ്രൈവർ മരിച്ചു   ട്രവലർ പെട്ടി ഓട്ടോയിലിടിച്ച് പെട്ടി ഓട്ടോ മറിഞ്ഞ് ഡ്രൈവർ മരിച്ചു
May 22, 2026

ട്രാവലർ പെട്ടി ഓട്ടോയിലിടിച്ച് ഡ്രൈവർ മരിച്ചു  ട്രവലർ പെട്ടി ഓട്ടോയിലിടിച്ച് പെട്ടി ഓട്ടോ

പിറവം : പാമ്പാക്കുട മേമ്മുറി നെയ്ത്‌തുശാലപ്പടി മണപ്പാട്ട് എം.എ.വിജയകുമാ (59) റാണ് മരിച്ചത്. വ്യാഴാഴ്‌ച വൈകീട്ട് ആറ് മണിയോടെ നെട്ടൂപ്പാടം – കിഴുമുറി റോഡിലാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ഗുരുതരമായി പരിക്കേറ്റ വിജയകുമാറിനെ ഉടനടി കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചുവെങ്കിലും ഫലമുണ്ടായില്ല. മേഖലയിലെ മികച്ച പൈനാപ്പിൾ കർഷകനായ വിജയകുമാർ പാരമ്പര്യമായി കോടങ്കി കലാകാരനുമാണ് തൃപ്പൂണിത്തുറ ശ്രീപൂർണത്രയീശ ക്ഷേത്രത്തിൽ
ഓണക്കൂർ ദേവീ ക്ഷേത്രത്തിലെ സ്വർണ്ണ ആഭരണങ്ങൾ നഷ്ട്ടപെട്ടു             
May 22, 2026

ഓണക്കൂർ ദേവീ ക്ഷേത്രത്തിലെ സ്വർണ്ണ ആഭരണങ്ങൾ നഷ്ട്ടപെട്ടു         

    പിറവം : ഓണക്കൂർ ദേവീ ക്ഷേത്രത്തിലെ ദേവീ ദേവൻമാരുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന സ്വർണ്ണം നഷ്ടപെട്ട സംഭവത്തിൽ പൊലീസ് കേസെടുത്തു. സ്വർണ്ണ ആഭരണങ്ങൾ മാറ്റി വ്യാജ ആഭരണങ്ങൾ വിഗ്രഹങ്ങളിൽ ചാർത്തുകയായിരുന്നു. ഭഗവതിയുടെ വിഗ്രഹത്തിൽ ചാർത്തിയിരുന്ന 4 ഗ്രാം, 12ഗ്രാം വിതം തൂക്കമുള്ള 2 ലോക്കറ്റുകളും ,കൃഷ്‌ണ വിഗ്രഹത്തിൽ ചാർത്തിയിരുന്ന 4 ഗ്രാമിൻ്റെയും ലോക്കറ്റുമാണു കാണാതായത്.
കിണർ നന്നാക്കാനിറങ്ങി കുടുങ്ങിയ ആളെ രക്ഷപെടുത്തി
May 22, 2026

കിണർ നന്നാക്കാനിറങ്ങി കുടുങ്ങിയ ആളെ രക്ഷപെടുത്തി

    പിറവം : വീട്ടുമുറ്റത്തെ കിണർ നന്നാക്കാനിറങ്ങി അതിൽ കുട ങ്ങിപ്പോയ ഗൃഹനാഥനെ അഗ്നി രക്ഷാസേനയത്തി രക്ഷിച്ചു. മണീട് വെട്ടിത്തറ പാറപ്പുഴയിൽ പി.എം. വർഗീസിനാണ് (70) അഗ്നിരക്ഷാ സേന രക്ഷകരായത്. വ്യാഴാഴ്ച വൈകീട്ടാണ് സംഭവം. കിണർ വൃത്തിയാക്കിക്കഴിഞ്ഞ് മു കളിലേക്ക് കയറാൻ ശ്രമിച്ചപ്പോൾ കാൽ കോച്ചിവലിച്ച് കയറാനാകാതെ വരുകയായിരുന്നു. പിറവം അഗ്നിരക്ഷാ നിലയത്തിലെ സീനിയർ
അവധിക്കാല നീന്തൽ പരിശീലനത്തിന്റെ ആദ്യ ബാച്ചിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി
May 22, 2026

അവധിക്കാല നീന്തൽ പരിശീലനത്തിന്റെ ആദ്യ ബാച്ചിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി

  പിറവം : ടൗൺ അക്വാട്ടിക് വാട്ടർ സ്പോർട്സ് അക്കാദമിയുടെ ആദ്യ ബാച്ച് നീന്തൽ പരിശീലനം പൂർത്തിയാക്കിയ കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണം പിറവം മിനിസിപ്പാൾ ചെയർ പേഴ്സൺ കെ.ആർ. പ്രദീപ് കുമാർ നിർവഹിച്ചു. പിറവം എസ്.എച്ച് .ഒ. കെ.എം. മഹേഷ് കുമാർ സി.പി.ആർ ക്ലാസ്സ്‌ നടത്തി. വാർഡ് മെമ്പർ ഉണ്ണിവല്ലയിൽ, പിറവം പ്രസ് ക്ലബ് പ്രസിഡന്റ്
മർചൻറ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.
May 21, 2026

മർചൻറ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.

  പിറവം : പിറവം മർചൻറ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ജില്ലാ വൈസ് പ്രസിഡൻറ് സിജു സെബാസ്റ്റ്യൻ ഉദ്‌ഘാടനം ചെയ്തു . യൂണിറ്റ് പ്രസിഡൻറ് ബാബു ഏലിയാസിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ നഗരസഭാ ചെയർ പേഴ്സൻ കെ ആർ പ്രദീപ് കുമാറിന് സ്വീകരണം നൽകി, നഗരസഭാ കൗൺസിലർമാരും പിറവത്തെ വ്യാപാരിയായിരുന്ന ജെയ്സൺ പുളിക്കൽ, ജൂലി