Back To Top

May 25, 2026

എൻഎസ്എസ് കരയോഗം കുടുംബമേള

    പിറവം : ഓണക്കൂർ സർവ്വോദയം എൻഎസ്എസ് കരയോഗം കുടുംബമേള താലൂക്ക് യൂണിയൻ പ്രസിഡൻ്റ് കെ.കെ.ദിലീപ് കുമാർ ഉദ്ഘാടനം ചെയ്‌തു. പ്രസിഡന്റ് പി.ജി.സജികുമാർ അധ്യക്ഷനായ ചടങ്ങിൽ മുതിർന്ന അംഗങ്ങളെ അനുമോദിച്ചു. താലൂക്ക് വനിതാ യൂണിയൻ പ്രസിഡന്റ് എം.ബി. സേതുലക്ഷ്മി, രാജശേഖരൻ തമ്പി, രതീഷ്‌കുമാർ.ബി.നായർ, സി.ബി.രാജീവ്, ജി.ദിലീപ്‌കുമാർ, ഗീതാ ശങ്കർ, ഗീത വിശ്വനാഥൻ, സുജ രാജീവ്,
സംസ്ഥാനത്ത് ഇന്നും പരക്കെ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
May 25, 2026

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

എറണാകുളം: സംസ്ഥാനത്ത് ഇന്നും പരക്കെ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്‌, അടുത്ത മൂന്ന് മണിക്കൂറില്‍ കേരളത്തിലെ എല്ലാ ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.   കൂടാതെ എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം, വയനാട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍
കണക്ട് ആൻഡ് വിൻ സമ്മാനപദ്ധതി സ്‌കൂട്ടർ വിതരണം ചെയ്തു
May 24, 2026

കണക്ട് ആൻഡ് വിൻ സമ്മാനപദ്ധതി സ്‌കൂട്ടർ വിതരണം ചെയ്തു

  പിറവം : കേരള വിഷൻ കണക്ട് ആൻഡ് വിൻ സമ്മാനപദ്ധതിയുടെ ഭാഗമായി പിറവത്തെ ഗ്ലോബ് വിഷൻ ഉപഭോക്താവ് ജോൺസൻ നിരപ്പുകാട്ടിലിന് സമ്മാനമായി ലഭിച്ച ഇ.വി. സ്കൂട്ടർ വിതരണം മുനിസിപ്പൽ ചെയർ പേഴ്സൺ കെ.ആർ. പ്രദീപ് കുമാർ നിർവഹിച്ചു. ചെയ്തു.പിറവം മുൻസിപ്പൽ ചിൽഡ്രൻസ് പാർക്കിൽ നടത്തിയ യോഗം കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രവീൺ
May 24, 2026

മണീട് ഫൈനാർട്‌സ് സൊസൈറ്റിയുടെ ചലചിത്ര മേള          

  പിറവം : മണീട് ഫൈനാർട്‌സ് സൊസൈറ്റി സംഘടിപ്പിക്കുന്ന രണ്ടാമത് രാജ്യാന്തര ചലച്ചിത്രമേള മെയ് 26 ചൊവ്വ മുതൽ 29 വെള്ളി വരെ മണീട് ബി.ആർ അംബേദ്‌കർ കമ്മ്യൂണിറ്റി ഹാളിൽ നടക്കും. ദിവസവും വൈകിട്ട് 7 നാണ് പ്രദർശനം. വിഖ്യാത മലയാളി സംവിധായകൻ ഷാജി എൻ കരുണിൻ്റെ ഒന്നാം ചരമ വാർഷികവേളയിൽ അദ്ദേഹത്തിനുള്ള സ്‌മരണാഞ്ജലിയായി ‘വാനപ്രസ്‌ഥം’
ഇലക്ട്രിക്കൽ എൻജിനീറിയിങ്ങിൽ പി.എച്ച്.ഡി
May 23, 2026

ഇലക്ട്രിക്കൽ എൻജിനീറിയിങ്ങിൽ പി.എച്ച്.ഡി

    പിറവം : എൽ ആൻഡ് റ്റി, ടെക്‌നോളജി സർവീസിൽ സീനിയർ എഞ്ചിനീയർ ആയ അഞ്ജലി മോഹൻ എ. പി. ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീറിയിങ്ങിൽ പി.എച്ച്.ഡി നേടി. പിറവം വടക്കേവങ്ങൂർ വീട്ടിൽ വി.കെ. മോഹനനന്റെയും ഇന്ദിര മോഹനനന്റെയും മകളാണ് . ഭർത്താവ് : ഡോ. അരുൺ ജെ
മന്ത്രി അനൂപ് ജേക്കബിന് പിറവത്ത് സ്വീകരണം നൽകി         
May 23, 2026

മന്ത്രി അനൂപ് ജേക്കബിന് പിറവത്ത് സ്വീകരണം നൽകി         

    പിറവം : യു.ഡി.ഫ് . നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈയിസ് മന്ത്രി അനൂപ് ജേക്കബിന് പിറവത്ത് സ്വീകരണം നൽകി. ടിം യു.ഡി.എഫ് പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കുമെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞ് മറുപടി പ്രസംഗത്തിൽ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു. സമ്മേളനം ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം