Back To Top

പെൻഷനേഴ്‌സ് അസോസിയേഷൻ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി
July 18, 2026

പെൻഷനേഴ്‌സ് അസോസിയേഷൻ ഉമ്മൻചാണ്ടി അനുസ്മരണം നടത്തി

  പിറവം: കേരളത്തിന്റെ ജനപ്രിയ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മൂന്നാം ചരമദിനത്തോടനുബന്ധിച്ച് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ പിറവം നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് ജോർജ്. പി. എബ്രഹാം അനുസ്മരണ പ്രഭാഷണം നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് വി. ജെ. ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ തോമസ് മല്ലിപ്പുറം, ബേബി
സോഷ്യൽ ജസ്റ്റിസ് ഫോറം നന്മയോടെ ,നാടിനൊപ്പം സ്നേഹക്കൂട്ടായ്‌മ സംഘടിപ്പിച്ചു
July 18, 2026

സോഷ്യൽ ജസ്റ്റിസ് ഫോറം നന്മയോടെ ,നാടിനൊപ്പം സ്നേഹക്കൂട്ടായ്‌മ സംഘടിപ്പിച്ചു

      പിറവം : പിറവം സെന്റ് ജോസഫ്‌സ് ഹൈസ്കൂൾ സോഷ്യൽ ജസ്റ്റിസ് ഫോറം, നന്മയോടെ ,നാടിനൊപ്പം സ്നേഹക്കൂട്ടായ്‌മ സംഘടിപ്പിച്ചു. കൂട്ടായ്മ്മയുടെ ഉദ്‌ഘാടനം സംസ്ഥാന പ്രസിഡന്റ്‌ കെ.എം വർഗീസ് നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ്‌ ബിനു മാത്യു അധ്യക്ഷത വഹിച്ചു. പ്രതിഭാസംഗമം പിറവം നഗരസഭാ ചെയർപേഴ്സൺ കെ ആർ പ്രദീപും കുഞ്ഞിളം കയ്യിൽ സമ്മാനം
പിറവം മണ്ഡലത്തിലെ ജലവിതരണ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും
July 18, 2026

പിറവം മണ്ഡലത്തിലെ ജലവിതരണ പദ്ധതികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും

    പിറവം: പിറവം നിയോജകമണ്ഡലത്തില്‍ നടപ്പാക്കുന്ന വിവിധ ജലവിതരണ പദ്ധതികളും കനാലുകളുടെ പുനരുദ്ധാരണവും അനുബന്ധ ജോലികളും സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നടപടി. ജലവിഭവ മന്ത്രി മോന്‍സ് ജോസഫിൻ്റെ അധ്യക്ഷതയിൽ സ്ഥലം എം.എല്‍.എ. കൂടിയായ മന്ത്രി അനൂപ് ജേക്കബും പങ്കെടുത്ത ഉന്നത ഉദ്യോഗസ്ഥതല യോഗത്തിലാണു നിര്‍ണ്ണായക തീരുമാനം. ജില്ലയില്‍ ഏറ്റവും കൂടുതല്‍ നെല്ല് ഉല്‍പാദിപ്പിക്കുന്ന തോട്ടറപുഞ്ചയുടെ സംരക്ഷണം,
കെ.എം മാണി എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു
July 18, 2026

കെ.എം മാണി എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു

    പിറവം : മുൻ മന്ത്രിയും കേരളകോൺഗ്രസ് സ്ഥാപക നേതാവും ആയിരുന്ന കെ. എം മാണിയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ കെ എം മാണി എഡ്യൂക്കേഷൻ എക്സലൻസ് അവാർഡുകൾ വിതരണം ചെയ്തു നിയോജക മണ്ഡലത്തിലെ പ്ലസ് ടു-വിന് എ- പ്ലസ് കിട്ടിയ കുട്ടികൾക്കാണ് അവാർഡുകളും ബാക് പാക്ക് ലാപ്ടോപ്പ് ബാഗും സമ്മാനിച്ചത്. മുൻ മുഖ്യമന്ത്രി ഉമ്മൻ
July 18, 2026

സുവിശേഷ യോഗം

    പിറവം : കാൽവരി പ്രയർ ഫെലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ഇന്ന് ശനിയാഴ്ച വൈകിട്ട് 7 മുതൽ 9 മണി വരെ പിറവം മാം ഓഡിറ്റോറിയത്തിൽ സുവിശേഷയോഗം നടക്കും. എം എ ആൻഡ്രൂസ് സുവിശേഷ സന്ദേശം നൽകും.  
സെന്റ് ഫിലോമിനസിൽ ഫുട്ബോൾ അക്കാദമി ഉദ്‌ഘാടനം
July 17, 2026

സെന്റ് ഫിലോമിനസിൽ ഫുട്ബോൾ അക്കാദമി ഉദ്‌ഘാടനം

  പിറവം : ഫിഫ ലോകകപ്പിന്റെ പശ്ചാത്തലത്തിൽ ഇലഞ്ഞി സെന്റ് ഫിലോമിനാസ് ജൂനിയർ കോളേജിലെ ഫുട്ബോൾ പ്രേമികളെ കോർത്തിണക്കി രൂപീകരിച്ച ഫുട്ബോൾ അക്കാഡമിയുടെ ഉദ്ഘാടനവും ജേഴ്‌സി റിവീലിംഗ് സെറിമണിയും ഗ്രാമ പഞ്ചായത്ത് മെമ്പർ എൽസി ടോമി നിർവഹിച്ചു. ഫാ.ഡോ.ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ജോജു ജോസഫ് , ഡോ.സെൽവി സേവ്യർ, ജാസ്മിൻ ജേക്കബ്, ക്ലിന്റ്