Back To Top

May 22, 2026

അവധിക്കാല നീന്തൽ പരിശീലനത്തിന്റെ ആദ്യ ബാച്ചിന്റെ സമാപനവും സർട്ടിഫിക്കറ്റ് വിതരണവും നടത്തി

 

പിറവം : ടൗൺ അക്വാട്ടിക് വാട്ടർ സ്പോർട്സ് അക്കാദമിയുടെ ആദ്യ ബാച്ച് നീന്തൽ പരിശീലനം പൂർത്തിയാക്കിയ കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണം പിറവം മിനിസിപ്പാൾ ചെയർ പേഴ്സൺ കെ.ആർ. പ്രദീപ് കുമാർ നിർവഹിച്ചു. പിറവം എസ്.എച്ച് .ഒ. കെ.എം. മഹേഷ് കുമാർ സി.പി.ആർ ക്ലാസ്സ്‌ നടത്തി. വാർഡ് മെമ്പർ ഉണ്ണിവല്ലയിൽ, പിറവം പ്രസ് ക്ലബ് പ്രസിഡന്റ് എം.ടി. പൗലോസ്, ജോമോൻ വർഗീസ് എന്നിവർ പ്രസംഗിച്ചു. നീന്തൽ പരിശീലകൻ ജെയിംസ് ഓണശ്ശേരിൽ സ്വാഗതവും , ഹാഷിർ ചേലൂപാടം നന്ദിയും രേഖപ്പെടുത്തി.

 

ചിത്രം : ടൗൺ അക്വാട്ടിക് വാട്ടർ സ്പോർട്സ് അക്കാദമിയുടെ ആദ്യ ബാച്ച് നീന്തൽ പരിശീലനം പൂർത്തിയാക്കിയ കുട്ടികളുടെ സർട്ടിഫിക്കറ്റ് വിതരണ പരിപാടിയിൽ പിറവം എസ്.എച്ച് .ഒ. കെ.എം. മഹേഷ് കുമാർ സി.പി.ആർ ക്ലാസ്സ്‌ നയിക്കുന്നു.

 

Prev Post

മർചൻറ്സ് അസോസിയേഷൻ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.

Next Post

കിണർ നന്നാക്കാനിറങ്ങി കുടുങ്ങിയ ആളെ രക്ഷപെടുത്തി

post-bars