Back To Top

October 13, 2023

പിറവം നഗരസഭ പട്ടണത്തിലെ നടപ്പാതകള്‍ സഞ്ചാരയോഗ്യമാക്കാൻ നടപടി തുടങ്ങി.

പിറവം : ഹൈക്കോടതി ഉത്തവിന്റെ അടിസ്ഥാനത്തില്‍ പിറവം നഗരസഭ പട്ടണത്തിലെ നടപ്പാതകള്‍ സഞ്ചാരയോഗ്യമാക്കാൻ നടപടി തുടങ്ങി.ടൗണില്‍ നടപ്പാതയിലേക്ക് ഇറക്കിവെച്ച ബോര്‍ഡുകള്‍ നീക്കുന്നതാണ് ആദ്യ നടപടി.

 

നഗരസഭാ സെക്രട്ടറി വി. പ്രകാശ് കുമാര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സി.എ. നാസര്‍, പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടര്‍ കെ. സിജു, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇൻസ്പെക്ടര്‍ സി. ബിനീഷ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ വ്യാപാര സ്ഥാപനങ്ങള്‍ റോഡിലേക്ക് ഇറക്കി സ്ഥാപിച്ച ബോര്‍ഡുകള്‍ നീക്കം ചെയ്യാൻ നിര്‍ദേശിച്ചു.

Prev Post

പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിഎല്‍എമാരുടെ യോഗം ചേര്‍ന്നു

Next Post

പിറവം റോഡ് റെയില്‍വേ സ്റ്റേഷൻ അപ്രോച്ച്‌ റോഡിന്‍റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ ഉടൻ ആരംഭിക്കുമെന്ന്…

post-bars

Leave a Comment