Back To Top

എം എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ നിമ്മി ജേക്കബിനെ വാർഡ് മെമ്പർ ജോർജ് ചമ്പമല പുരസ്‌കാരം നൽകി ആദരിച്ചു.
October 24, 2023

എം എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ

ഇലഞ്ഞി : മഹാത്മാഗാന്ധി സർവകലാശാലയിലെ എം എ ജേണലിസം ആൻഡ് മാസ് കമ്മ്യൂണിക്കേഷൻ പരീക്ഷയിൽ മൂന്നാം റാങ്ക് കരസ്ഥമാക്കിയ നിമ്മി ജേക്കബിനെ വാർഡ് മെമ്പർ ജോർജ് ചമ്പമല പുരസ്‌കാരം നൽകി ആദരിച്ചു. പഞ്ചായത്തിൽ നാലാം വാർഡിൽ വെള്ളരിങ്ങാട്ട് വി.എ. ജേക്കബ്, ആനി ജേക്കബ് ദമ്പതികളുടെ മകളാണ് നിമ്മി.   ഫോട്ടോ : എം എ ജേണലിസം
സിപിഐ എം കൂത്താട്ടുകുളം മുൻ ഏരിയ സെക്രട്ടറി പെരിയപ്പുറം ആക്കാപ്പാറയില്‍ എ എം ചാക്കോ (61) അന്തരിച്ചു
October 22, 2023

സിപിഐ എം കൂത്താട്ടുകുളം മുൻ ഏരിയ സെക്രട്ടറി പെരിയപ്പുറം ആക്കാപ്പാറയില്‍ എ എം

കൂത്താട്ടുകുളം: സിപിഐ എം കൂത്താട്ടുകുളം മുൻ ഏരിയ സെക്രട്ടറി പെരിയപ്പുറം ആക്കാപ്പാറയില്‍ എ എം ചാക്കോ (61) അന്തരിച്ചു.ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനി വൈകിട്ട് നാലോടെയായിരുന്നു അന്ത്യം. സിപിഐ എം പാമ്ബാക്കുട ലോക്കല്‍ സെക്രട്ടറി, കൂത്താട്ടുകുളം ഡിവിഷൻ മുൻ ജില്ലാപഞ്ചായത്ത് അംഗം, പാമ്ബാക്കുട പഞ്ചായത്ത് അംഗം, സിഐടിയു ഏരിയ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.   സംസ്കാരം തിങ്കള്‍
പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിഎല്‍എമാരുടെ യോഗം ചേര്‍ന്നു
October 12, 2023

പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിഎല്‍എമാരുടെ യോഗം ചേര്‍ന്നു

പിറവം : കോട്ടയം പാര്‍ലമെന്‍റ് സീറ്റില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്താനായി കേരള കോണ്‍ഗ്രസ്‌- എം പിറവം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ ബിഎല്‍എമാരുടെ യോഗം ചേര്‍ന്നു.കമ്ബാനിയൻസ് ക്ലബ് ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗം പാര്‍ട്ടി ചെയര്‍മാൻ ജോസ് കെ മാണി എംപി ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്‍റ് ജോര്‍ജ് ചമ്ബമല അധ്യക്ഷത വഹിച്ചു. തോമസ് ചാഴികാടൻ എംപി