December 17, 2025
ആലപ്പുഴ – മധുര സംസ്ഥാന പാതയില്‍ മുത്തോലപുരത്ത് ഉണങ്ങി നില്‍ക്കുന്ന കൂറ്റൻ മാവ്
ഇലഞ്ഞി: ആലപ്പുഴ – മധുര സംസ്ഥാന പാതയില്‍ മുത്തോലപുരത്ത് ഉണങ്ങി നില്‍ക്കുന്ന കൂറ്റൻ മാവ് അപകട ഭീഷണി ഉയർത്തുന്നു.ഇരുചക്ര വാഹനങ്ങളും കടന്നുപോകുന്ന തലയോലപ്പറമ്ബ് – കൂത്താട്ടുകുളം റോഡില്‍ ചക്കാലപ്പാറ കുളത്തിനു സമീപമാണ് മരം മുഴുവനായും ഉണങ്ങി യാത്രക്കാരുടെ ജീവന് അപകടഭീഷണിയായി നില്‍ക്കുന്നത്. കഴിഞ്ഞദിവസം ഈ മാവിന്റെ ഒരു ശിഖരം ഒടിഞ്ഞുവീണപ്പോള്‍ തല നാരിഴക്കാണ് ബൈക്ക്
