Back To Top

റോഡ് കഴുകി ശുചീകരിച്ചു.
January 21, 2026

റോഡ് കഴുകി ശുചീകരിച്ചു.

പിറവം : പിറവം- മൂവാറ്റുപുഴ റോഡില്‍ കൊള്ളിക്കല്‍ ജംഗ്ഷനില്‍ ഓയില്‍വീണു വാഹന യാത്രക്കാർ അപകടത്തില്‍പ്പെട്ടതോടെ അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തില്‍ റോഡ് കഴുകി ശുചീകരിച്ചു.ഇന്നലെ രാവിലെ ഒമ്പതോടെ കൊച്ചുപള്ളി മൃഗാശുപത്രി റോഡില്‍ നിന്നും നടക്കാവ്റോഡിലേക്കു ചേരുന്ന ജംഗ്ഷനിലാണ് വാഹനത്തില്‍ നിന്ന് ഓയില്‍ വീണത്. ഇതുവഴി യാത്ര ചെയ്ത പിറവത്തെ എംഎസ്‌എം ഐടിഐയിലെ വിദ്യാർഥികളാണ് അഗ്നിരക്ഷാ നിലയത്തില്‍ വിവരം
വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
November 17, 2023

വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പിറവം: വാഹനാപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കക്കാട് കുരീക്കാട് മലയിൽ വർഗീസിന്റെയും ചിന്നമ്മയുടെയും മകൻ എൽദോ (21) ആണ് മരിച്ചത്. ബുധനാഴ്ച രാവിലെ ഓണക്കൂർ മലങ്കര കത്തോലിക്കാ പള്ളിയ്ക്ക് സമീപം വളവിൽ എൽദോ ഓടിച്ചിരുന്ന സ്‌കൂട്ടർ നിയന്ത്രണംവിട്ട് കാനയിലേക്ക് മറിയുകയായിരുന്നു. പാമ്പാക്കുടയിലെ കാർ വർക്ക് ഷോപ്പ് ജീവനക്കാരനായിരുന്ന എൽദോ രാവിലെ ജോലിക്ക് പോകുമ്പോഴായിരുന്നു അപകടം
റോഡില്‍ ചോരക്കുഴിയില്‍ നിയന്ത്രണം വിട്ട ലോറി ഇടിച്ച്‌ ആറ് വാഹനങ്ങള്‍ തകര്‍ന്നു.
October 28, 2023

റോഡില്‍ ചോരക്കുഴിയില്‍ നിയന്ത്രണം വിട്ട ലോറി ഇടിച്ച്‌ ആറ് വാഹനങ്ങള്‍ തകര്‍ന്നു.

കൂത്താട്ടുകുളം: എംസി റോഡില്‍ ചോരക്കുഴിയില്‍ നിയന്ത്രണം വിട്ട ലോറി ഇടിച്ച്‌ ആറ് വാഹനങ്ങള്‍ തകര്‍ന്നു. കോട്ടയം ഭാഗത്ത് നിന്ന് കൂത്താട്ടുകുളത്തേക്കെത്തിയ ലോറിയുടെ നിയന്ത്രണം നഷ്ടപ്പെട്ട് ചോരക്കുഴിയിലെ വെയിറ്റിംഗ് ഷെഡ് ഇടിച്ചു തകര്‍ത്ത ശേഷം സമീപത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങളിലേക്ക് ഇടിച്ച്‌ കയറുകയായിരുന്നു.ഇന്നലെ വൈകുന്നേരം 5.15 ആണ് സംഭവം. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല.   അപകടത്തില്‍ രണ്ട് ഒട്ടോയും
എറണാകുളം രാമമംഗലം സെൻട്രല്‍ റസിഡൻസുകാര്‍ വന്ന എയര്‍ ബസ്സ് മലമ്ബുഴയില്‍ വാട്ടര്‍ അതോറട്ടി കഴിച്ച ചാലിലെ കുഴിയില്‍ കുടുങ്ങി.
October 15, 2023

എറണാകുളം രാമമംഗലം സെൻട്രല്‍ റസിഡൻസുകാര്‍ വന്ന എയര്‍ ബസ്സ് മലമ്ബുഴയില്‍ വാട്ടര്‍ അതോറട്ടി

രാമമംഗലം : എറണാകുളം രാമമംഗലം സെൻട്രല്‍ റസിഡൻസുകാര്‍ വന്ന എയര്‍ ബസ്സ് മലമ്ബുഴയില്‍ വാട്ടര്‍ അതോറട്ടി കഴിച്ച ചാലിലെ കുഴിയില്‍ കുടുങ്ങി.ബസ്സ് മറിയാതിരുന്നത് വൻ ദുരന്തം ഒഴിവായി.   ഇന്ന് വൈകീട്ട് (ശനി) എട്ടു മണിയോടെയായിരുന്നു സംഭവം. പെരും മഴയും കറണ്ട് പോയതിനാലും കുഴിയില്‍ മഴവെള്ളം ചെളി നിറഞ്ഞു് നിന്നതുകൊണ്ടും ഡ്രൈവര്‍ കുഴികണ്ടില്ല.   മലമ്ബുഴ