Back To Top

June 4, 2026

പെട്രോളിയം പാചകവാതക വില വർദ്ധനവ് സിപിഐ എം പ്രതിഷേധ മാർച്ചും ധർണയും നടത്തി

 

പിറവം : അന്യായമായ പെട്രോളിയം പാചകവാതക വിലവർധനവിൽ സി.പി.ഐ.എം ഏരിയ കമ്മിറ്റി നേതൃത്വത്തിൽ പിറവത്ത് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു . ഇതോടനുബന്ധിച്ചു പോസ്റ്റ് ഓഫീസിന് മുമ്പിൽ നടന്ന ധർണ ജില്ലാ സെക്രട്ടറിയറ്റംഗം ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പിബി രതീഷ് അധ്യക്ഷനായി.കെ പി സലിം ,സി എൻ പ്രഭ കുമാർ,എ ഡി ഗോപി,സണ്ണി കുര്യാക്കോസ്, ബീന ബാബുരാജ്, സി കെ പ്രകാശ്, സോമൻ വല്ലയിൽ തുടങ്ങിയവർ സംസാരിച്ചു.

 

ചിത്രം : പിറവത്ത് ജനകീയ പ്രതിഷേധം ജില്ലാസെക്രട്ടറിയറ്റംഗം ഷാജി മുഹമ്മദ് ഉദ്ഘാടനം ചെയ്യുന്നു

 

Prev Post

അധ്യാപക നിയമനം

post-bars