November 12, 2024
സെന്റ് ഫിലോമിനസിൽ ദേശീയ വിദ്യാഭ്യാസ ദിനാചരണം ഉദ്ഘാടനം ചെയ്തു .
പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ നടന്ന ദേശീയ വിദ്യാഭ്യാസ ദിനാചരണംപ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനായ ജോജു ജോസഫ് ഉദ്ഘാടനം ചെയ്തു . ചടങ്ങിൽ ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു. പ്രീതി മരിയ പോൾ , ബിന്ദു.കെ, ഹൃദ്യ ആർ നായർ, ജോയ്സി പോൾ, രശ്മി.എം,
