Back To Top

പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി.
July 15, 2026

പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി.

കോലഞ്ചേരി : മഴുവന്നൂർ പഞ്ചായത്ത് കുന്നക്കുരുടിയിൽ മണ്ണൂർ ഗണപതിക്കൽ ശിവക്ഷേത്രത്തിനു സമീപത്തെ കോഴിപ്പറമ്പിൽ എൽദോസിൻ്റെ പുരയിടത്തിൽ നിന്നും പെരുമ്പാമ്പിനെ നാട്ടുകാർ പിടികൂടി. പാമ്പിനെ കോടനാട് ഫോറസ്റ്റ് ഉദ്യോഗസ്ഥർക്ക് കൈമാറി. തിങ്കളാഴ്ച രാത്രി പത്തര മണിയോടു കൂടിയാണ് പാമ്പിൻ്റെ കണ്ടത്. കോടനാട്ടിൽ നിന്നും ആർ.ആർ.റ്റി. സംഘം വന്ന് പാമ്പിനെ ഏറ്റുവാങ്ങി.
പൂജ ജോമോൻ കോൺഗ്രസിൽ ചേർന്നു.
June 11, 2026

പൂജ ജോമോൻ കോൺഗ്രസിൽ ചേർന്നു.

  കോലഞ്ചേരി:അസംബ്ലി തെരഞ്ഞെടുപ്പിൽ ട്വന്റി 20 പാർട്ടി – ബി ജെ പി യുമായി സഖ്യം ചെയ്തതിൽ പ്രതിഷേധിച്ച് പാർട്ടിയിൽ നിന്നും പൂത്തൃക്ക പഞ്ചായത്ത് പ്രസിഡന്റ് പദവിയിൽ നിന്നും രാജിവച്ച പൂജ ജോമോൻ കോൺഗ്രസിൽ ചേർന്നു. കെ.പി.സി.സിവൈസ് പ്രസിഡന്റ് വി.പി. സജീന്ദ്രൻ അംഗത്വം നൽകി. യുഡിഎഫ് ചെയർമാൻ സി പി ജോയിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
യേശുക്രിസ്തുവിൻ്റെ ജീവിത മാതൃക പിന്തുടർന്ന് നീതിയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്നവരായി ക്രൈസ്തവർ മാറണമെന്ന് കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപോലീത്ത പറഞ്ഞു
December 31, 2024

യേശുക്രിസ്തുവിൻ്റെ ജീവിത മാതൃക പിന്തുടർന്ന് നീതിയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്നവരായി ക്രൈസ്തവർ മാറണമെന്ന് കോട്ടയം

കോലഞ്ചേരി: യേശുക്രിസ്തുവിൻ്റെ ജീവിത മാതൃക പിന്തുടർന്ന് നീതിയുടെ സന്ദേശം ഉയർത്തിപ്പിടിക്കുന്നവരായി ക്രൈസ്തവർ മാറണമെന്ന് കോട്ടയം ഭദ്രാസനാധിപൻ ഡോ. തോമസ് മോർ തീമോത്തിയോസ് മെത്രാപോലീത്ത പറഞ്ഞു. യാക്കോബായ സുറിയാനി സഭയുടെ 35-ാം ത് അഖില മലങ്കര സുവിശേഷ മഹായോഗത്തിൻ്റെ അഞ്ചാം ദിവസത്തെ യോഗത്തിൽ ആമുഖ സന്ദേശം നൽകുകയായിരുന്നു മെത്രാപ്പോലീത്ത. ആർഭാടത്തിൻ്റെയും ധൂർത്തിൻ്റെയും കാലഘട്ടത്തിൽ ധനവിനിയോഗത്തിൽ നീതി ആവശ്യമാണെന്നും
By
കോലഞ്ചേരിയിൽ വഴിയോരമില്ല. വഴിയാത്രക്കാർക്ക് ശരണം ദേശീയപാത .     *ടൗണിൽ അപകടം പതിയിരിക്കുന്നു. *
December 15, 2024

കോലഞ്ചേരിയിൽ വഴിയോരമില്ല. വഴിയാത്രക്കാർക്ക് ശരണം ദേശീയപാത . *ടൗണിൽ അപകടം പതിയിരിക്കുന്നു. *

    കോലഞ്ചേരി: കൊച്ചി – ധനുഷ്കോടി ദേശീയ പാത കടന്ന് പോകുന്ന കോലഞ്ചേരി ടൗണിൽ വഴിയാത്രക്കാർക്കുള്ള വഴിയോരം കൈയ്യടക്കിയ നിലയിലാണ്. ആയിരക്കണക്കിന് ആളുകൾ ദിവസവും വന്ന് പോകുന്ന ടൗണിലെ വഴിയോരങ്ങൾ വഴിയോര കച്ചവടക്കാർ,പുറത്തേക്കിറക്കി വില്പന നടത്തുന്ന വ്യാപാരികൾ, ഭിക്ഷടന സംഘം, ഫ്ലക്സ് ബോർഡുകൾ, അനധികൃത വാഹന പാർക്കിംങ്ങ് തുടങ്ങിയവർ കയ്യടക്കി വച്ചിരിക്കുകയാണ്. കോലഞ്ചേരിയിൽ നിന്ന്
By
ഡിജിറ്റൽ റീസർവ്വെയുടെ ഉദ്ഘാടനവും ക്യാമ്പ് ഓഫീസിൻ്റെ ഉദ്ഘാടനവും കുന്നത്തുനാട് എംഎൽഎ അഡ്വ പി.വി ശ്രീനിജിൻ നിർവ്വഹിച്ചു.
December 8, 2024

ഡിജിറ്റൽ റീസർവ്വെയുടെ ഉദ്ഘാടനവും ക്യാമ്പ് ഓഫീസിൻ്റെ ഉദ്ഘാടനവും കുന്നത്തുനാട് എംഎൽഎ അഡ്വ പി.വി

കോലഞ്ചേരി: എല്ലാവർക്കും ഭൂമി എല്ലാ ഭൂമിക്കും രേഖ എല്ലാ സേവനങ്ങളും സ്മാർട്ട് എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന ഡിജിറ്റൽ സർവ്വേയുടെ ജില്ലാതല മൂന്നാംഘട്ട സർവ്വേയുടെ ഭാഗമായി ഐക്കരനാട് സൗത്ത് വില്ലേജിൻ്റെ ഡിജിറ്റൽ റീസർവ്വെയുടെ ഉദ്ഘാടനവും ക്യാമ്പ് ഓഫീസിൻ്റെ ഉദ്ഘാടനവും കുന്നത്തുനാട് എംഎൽഎ അഡ്വ പി.വി ശ്രീനിജിൻ നിർവ്വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ടി.പി. വറുഗീസ് അദ്ധ്യക്ഷത വഹിച്ച
By
December 7, 2024

പാത്രിയര്‍ക്കീസ് ബാവാ ഇന്ന് മലങ്കരയില്‍ എത്തിച്ചേരും.

  പുത്തന്‍കുരിശ് : ആകമാന സുറിയാനി ഓര്‍ത്തഡോക്‌സ് സഭയുടെ പരമാദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവാ നാളെ രാവിലെ 8.00 മണിക്ക് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിച്ചേരും. മലങ്കര മെത്രാപ്പോലീത്തായും,സഭയിലെ മെത്രാപ്പോലീത്താമാരും, സഭാ ഭാരവാഹികളും ചേര്‍ന്ന് പിതാവിനെ വിമാനത്താവളത്തില്‍ സ്വീകരിക്കും. അവിടെ നിന്നും പുത്തന്‍കുരിശ് പാത്രിയര്‍ക്കാ സെന്ററിലെ സെന്റ് അത്തനേഷ്യസ് കത്തീഡ്രലില്‍ ശ്രേഷ്ഠ
By