Back To Top

November 12, 2024

സെന്റ് ഫിലോമിനസിൽ ദേശീയ വിദ്യാഭ്യാസ ദിനാചരണം ഉദ്ഘാടനം ചെയ്തു .

By

 

പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിൽ നടന്ന ദേശീയ വിദ്യാഭ്യാസ ദിനാചരണംപ്രമുഖ വിദ്യാഭ്യാസ പ്രവർത്തകനായ ജോജു ജോസഫ് ഉദ്ഘാടനം

ചെയ്തു . ചടങ്ങിൽ ഫാ. ഡോ. ജോൺ എർണ്യാകുളത്തിൽ അധ്യക്ഷത വഹിച്ചു. പ്രീതി മരിയ പോൾ , ബിന്ദു.കെ, ഹൃദ്യ ആർ നായർ, ജോയ്സി

പോൾ, രശ്മി.എം, പാർവണ വി.എസ്, ജിസ്ന ജിജോ, അൽന

തോമസ്, ഐറിൻ മാത്യു, ഇസ്രാ എം. എൽദോസ്, ജൊഹാൻ

ജോസ് , അഭിജിത് അജിത്കുമാർ , ഫേബ സൂസൻ എന്നിവർ

പ്രസംഗിച്ചു. പിറവത്ത് നടന്ന കലാ മത്സരങ്ങളിൽ ഓവറോൾ ചാമ്പ്യന്മാരായ സെന്റ് ഫിലോമിനാസ് ടീമിന് സ്വീകരണം നൽകി. വെള്ളൂരിൽ വൈ.എം.സി.എ നടത്തിയ മത്സരത്തിൽ സമ്മാനം നേടിയ

ഹരിഗോവിന്ദ് എസ്, ദേവദർശ് രഞ്ജിത്ത് എന്നിവരെയും

അഭിനന്ദിച്ചു.

 

ചിത്രം : ഇലഞ്ഞി സെന്റ് ഫിലോമിനസ് പബ്ലിക് സ്കൂളിൽ നടന്ന നാഷണൽ എഡ്യൂക്കേഷൻ ഡേ പ്രമുഖ വിദ്യാഭ്യാസ പ്രവർത്തകൻ ജോജു ജോസഫ് ഉദ്‌ഘാടനം ചെയ്യു

ന്നു.

Prev Post

അതിഥിത്തൊഴിലാളി കഞ്ചാവുമായി പിടിയിൽ

Next Post

പെരുവംമുഴി – പിറവം റോഡിന്‍റെ ശോചനീയാവസ്ഥ – യൂത്ത് കോണ്‍ഗ്രസ്സ് വാഴ നട്ട്…

post-bars