കക്കാട് കോട്ടമുറിയ്ക്കൽ പൗലോസ് 71 നിര്യാതനായി.
പിറവം : കക്കാട് കോട്ടമുറിയ്ക്കൽ പൗലോസ് 71 നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ – സാറാക്കുട്ടി വാളകം തോളോർകുടിയിൽ കുടുംബാഗം. മക്കൾ – അനു , സുമ, സുജ . മരുമക്കൾ – സിബിൻ, ചൂരതറയിൽ, ആമ്പല്ലൂർ,. ബിജു, താഴത്ത് കുടിയിൽ , വേങ്ങൂർ . ,റെജി ,കുറുപ്പുംപടി ( കെ.എസ്.ഇ.ബി. )
ചിത്രം പൗലോസ് 71
