Back To Top

March 23, 2025

രജിസ്ട്രാർ ഓഫീസിൽ ജനകീയ സമിതി യോഗം ചേർന്നു

  പിറവം : സർക്കാർ ഉത്തരവ് പ്രകാരം പിറവം രജിസ്ട്രാർ ഓഫീസിൽ ആദ്യ ജനകീയ സമിതി യോഗം ചേർന്നു. യോഗത്തിൽ അഡ്വ അനൂപ് ജേക്കബ് എം.എൽ.എ. അധ്യക്ഷത വഹിച്ചു ജനപ്രതിനിധികളായ അഡ്വ. ജിൻസൺ പി പോൾ. വൈശാഖി. വിവിധ കക്ഷി നേതാക്കളായ സോമൻ വല്ലയിൽ. സോജൻ ജോർജ്. വർഗീസ് തച്ചിലുകണ്ടം , രാജു തെക്കൻ. രജിസ്ട്രൽ
By
മുതിർന്ന പൗരന്മാരുടെ നേതൃത്വത്തിൽ പിറവത്ത് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു .     
March 22, 2025

മുതിർന്ന പൗരന്മാരുടെ നേതൃത്വത്തിൽ പിറവത്ത് ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു .   

    പിറവം : മുതിർന്ന പൗരന്മാരുടെ സംഘടനയായ സീനിയർ സിറ്റിസൺസ് ഫ്രണ്ട്സ് വെൽഫെയർ അസോസിയേഷൻ്റെ ആഭിമുഖ്യത്തിൽ പിറവം മുനിസിപ്പൽ ബസ് സ്റ്റാൻഡിൽ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ഇതോടനുബന്ധിച്ചു നടന്ന പൊതുസമ്മേളനം മുനിസിപ്പൽ ചെയർപേഴ്സൺ അഡ്വക്കേറ്റ് ജൂലി സാബു ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഡോ. വി. ആർ .രാജു അധ്യക്ഷനായി. നഗരസഭാ വൈസ് ചെയർമാൻ
By
കൃഷിക്കും അനുബന്ധ മേഖലക്കും പ്രധാന്യം നൽകി മണീട് ഗ്രമ പഞ്ചയാത്ത്‌ ബജറ്റ് അവതരിപ്പിച്ചു.
March 21, 2025

കൃഷിക്കും അനുബന്ധ മേഖലക്കും പ്രധാന്യം നൽകി മണീട് ഗ്രമ പഞ്ചയാത്ത്‌ ബജറ്റ് അവതരിപ്പിച്ചു.

  പിറവം : 26,67,62, 442- / രൂപ ആകെ വരവും 26, 50,79,718 – /രൂപചിലവും 16,82,724 – /രൂപ നീക്കിയിരിപ്പും വരുന്ന മണീട് ഗ്രാമ പഞ്ചായത്ത്‌ ബഡ്‌ജറ്റ്‌ വൈസ് പ്രസിഡൻ്റും ധനകാര്യസ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ മോളി തോമസ് അവതരിപ്പിച്ചു. പഞ്ചയാത്ത്‌ പ്രസിഡണ്ട് പോൾ വർഗീസ് അധ്യക്ഷത വഹിച്ചു. ജില്ലയിൽ ആദ്യത്തെ മാലിന്യമുക്ത തദ്ദേശ
By
ഇലഞ്ഞി സെന്റ് ഫിലോമിനാസ് വാർഷിക ആഘോഷം നടത്തി.
March 21, 2025

ഇലഞ്ഞി സെന്റ് ഫിലോമിനാസ് വാർഷിക ആഘോഷം നടത്തി.

  പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ വാർഷിക ആഘോഷം പ്രശസ്ത സാഹിത്യകാരൻ ഫ്രാൻസിസ് നൊറോണ നിർവഹിച്ചു. വീട്ടിൽ മിണ്ടാട്ടം ഇല്ലാതായാൽ അത് സമൂഹത്തിലും കുട്ടികളിലും പ്രതിഫലിക്കുമെന്നും ഓരോരുത്തരും തങ്ങളുടെ ക്രിയാത്മകത ഇവിടെ പ്രകടിപ്പിക്കണമെന്നും ഫ്രാൻസിസ് നൊറോണ ഊന്നിപ്പറഞ്ഞു. കുട്ടികളുടെ വിദ്യാഭ്യാസത്തിൽ വീടും വീട്ടുകാരും അതുല്യമായ പങ്കാണ് വഹിക്കുന്നതെന്ന്
By
March 21, 2025

സിപിഐ പിറവം ലോക്കൽ സമ്മേളനം 

    പിറവം : സിപിഐ 25-)o പാർട്ടി കോൺഗ്രസ്സിന്റെ ഭാഗമായി നടക്കുന്ന പിറവം ലോക്കൽ സമ്മേളനം പ്രകടനവും പൊതു സമ്മേളനവും ഇന്ന് ( 21/03/2025) നടക്കും. പൊതു സമ്മേളനം എഐടിയുസി സംസ്ഥാന പ്രസിഡന്റ്‌ ടിജെ അഞ്ചലോസ് ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ സി. എൻ സദാമണി അദ്ധ്യക്ഷത വഹിക്കും .
By
March 20, 2025

ഒലിപ്പുറം -അരയങ്കാവ് റോഡിൽ ഗതാഗത നിയന്ത്രണം

  പിറവം : ദേശീയ പാത നിർമ്മാണവുമായി ബന്ധപ്പെട്ടു നിർമ്മാണ പ്രവർത്തികൾ നടത്തുന്ന ഒലിപ്പുറം – അരയങ്കാവ് റോഡിൽ 20 -3 -25 മുതൽ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നതു വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. ആരക്കുന്നത്ത്‌ നിന്ന് വരുന്നവർ ഒലിപ്പുറം റെയിൽവേ ക്രോസ്സ് കഴിഞ്ഞു ഒലിപ്പുറത്ത്‌ നിന്ന് തിരിഞ്ഞു ചങ്കാങ്കരിക്കൽ റോഡ്‌ വഴി കുലയിറ്റിക്കരയിലേക്കും,
By