Back To Top

എടക്കാട്ടുവയലിൽ ആയിരം പറ സുഹൃദ് സംഘം ഞാറു നടീൽ ഉത്സവം നടത്തി.                                  
November 11, 2024

എടക്കാട്ടുവയലിൽ ആയിരം പറ സുഹൃദ് സംഘം ഞാറു നടീൽ ഉത്സവം നടത്തി.   

  പിറവം : ആയിരം പറ സുഹൃദ് സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ എടക്കാട്ടുവയൽ പഞ്ചായത്തിലെ തിരുമറയൂർ പാടശേഖരത്ത് ( പറുവേലി ത്താഴം, പാലക്കാപടവ് ) ഞാറുനടീൽ ഉത്സവം നടത്തി. നഷ്ടപ്പെട്ടുപോകുന്ന കാർഷിക സംസ്കാരത്തെ മുറുകെ പിടിക്കുകയാണ് വെളിയനാട് പ്രദേശത്തെ ഒരു കൂട്ടം യുവാക്കളും പോലീസ് സുഹൃത്തുക്കളും തരിശ് കിടന്ന 6 ഏക്കറോളം പാടം പാട്ടത്തിനൊടു ത്താണ് നെൽകൃഷി
By
സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പും നേത്രപരിശോധന ക്യാമ്പും
November 10, 2024

സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പും നേത്രപരിശോധന ക്യാമ്പും

  പിറവം : സാമൂഹ്യ ഐക്യ ദാർഢ്യ പക്ഷചാരണതിന്റെ ഭാഗമായി നാഷണൽ ആയുഷ്മിഷന്റെയും മുളന്തുരുത്തി ബ്ലോക്ക്‌ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിൽ പട്ടിക ജാതി പട്ടിക വർഗ പിന്നോക്ക വികസന വകുപ്പുകളുടെയും സഹകരണത്തോടെ ആയുർവേദ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ് എടക്കട്ടുവായാൽ പാർപ്പങ്കോട് ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ചു നടന്നു. ക്യാമ്പിന്റെ ഉദ്‌ഘാടനം അഡ്വ. അനൂപ് ജേക്കബ്‌ നിർവഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌
By
പാടശേഖരങ്ങൾ പരിവർത്തനപ്പെടുത്തുന്നു – രാമമംഗലം പഞ്ചായത്തിൽ പരിശോധന നടത്തി.  
November 10, 2024

പാടശേഖരങ്ങൾ പരിവർത്തനപ്പെടുത്തുന്നു – രാമമംഗലം പഞ്ചായത്തിൽ പരിശോധന നടത്തി.  

  പിറവം:രാമമംഗലം പഞ്ചായത്തിൽ കടവ് ഉള്ളേലികുന്നു പടശേഖ രങ്ങളിൽ മുവാറ്റുപുഴ താഹസീൽദാർ രജ്ഞിത് ജോർജ് പരിശോധന നടത്തി. രാമമംഗലം പഞ്ചായത്തിൽ പാടശേഖരങ്ങളിൽ വ്യാപകമായി തെങ്ങിൽ തൈകൾ നട്ടു നിലം പരിവർത്തനം നടത്തുകയും സ്വാഭാവിക നീർച്ചലുകൾ മണ്ണിട്ടു നികത്തുന്നതായി പരാതിയെ തുടർന്നാണ് മുവാറ്റുപുഴ താഹസീൽദാർ രഞ്ജിത് ജോർജ് പാഠശേഖരങ്ങളിൽ സന്ദർശനം നടത്തിയത്. പാടശേഖരങ്ങളിലെ വരമ്പുകളിൽ തെങ്ങിൻ തൈ
By
അനുവദിക്കപ്പെട്ടതിനേക്കാള്‍ ഭാരം വഹിക്കുന്ന തടി കയറ്റിയ ലോറികള്‍ എം.സി. റോഡില്‍ അപകടഭീഷണി ഉയര്‍ത്തുന്നു.
November 10, 2024

അനുവദിക്കപ്പെട്ടതിനേക്കാള്‍ ഭാരം വഹിക്കുന്ന തടി കയറ്റിയ ലോറികള്‍ എം.സി. റോഡില്‍ അപകടഭീഷണി ഉയര്‍ത്തുന്നു.

കൂത്താട്ടുകുളം : അനുവദിക്കപ്പെട്ടതിനേക്കാള്‍ ഭാരം വഹിക്കുന്ന തടി കയറ്റിയ ലോറികള്‍ എം.സി. റോഡില്‍ അപകടഭീഷണി ഉയര്‍ത്തുന്നു. റോഡിലെ ചരുവിലൂടെ സഞ്ചരിക്കുന്നതിനിടെ നിരവധി തടിവണ്ടികള്‍ അമിത ഭാരത്താല്‍ മറിഞ്ഞുവീണ്‌ വാഹന ഗതാഗതം തടസപ്പെട്ടിട്ടുണ്ട്‌. താങ്ങാന്‍ പറ്റാത്ത വിധം ഭാരം കയറ്റിവരുന്ന ഇത്തരം വാഹനങ്ങളുടെ ടയറുകള്‍ പൊട്ടിയും അപകടം സംഭവിക്കാറുണ്ട്‌. ഇതുമൂലം ഉണ്ടാകുന്ന ഗതാഗത തടസം മറ്റു വാഹനങ്ങള്‍ക്കും യാത്രക്കാര്‍ക്കും
By
November 9, 2024

ജൻ സുരക്ഷാ ക്യാമ്പ് .

  പിറവം : മണീട് ഗ്രാമ പഞ്ചായത്തിനെ സാമ്പത്തിക സാക്ഷരതാ ഗ്രാമമാക്കുന്നതിന്റെ ഭാഗമായി നാളെ തിങ്കളാഴ്ച രാവിലെ 10 മണി മുതൽ മണീട് ബി.ആർ. അംബേദ്ക്കർ ഹാളിൽ വച്ച് ഏകദിന ജൻ സുരക്ഷാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ബാങ്കുകളിൽ സീറോ ബാലൻസ് അക്കൗണ്ട് , ഇൻഷുറൻസ്, തപാൽ വകുപ്പിന്റെ ആധാർ സേവങ്ങൾ എന്നിവ ക്യാമ്പിൽ ലഭിക്കും. ക്യാമ്പിന്റെ
By
November 9, 2024

ടൂത്ത് ബ്രഷിംഗ് ദിനം ആചരിച്ചു

  പിറവം: ദേശീയ ടൂത്ത് ബ്രഷിംഗ് ദിനം ഇന്ത്യൻ ഡെന്റൽ അസോസിയേഷന്റെ സഹകരണത്തോടെ പാൽ പുഞ്ചിരി എന്ന പേരിൽ എം.കെ.എം ഹയർസെക്കൻഡറി സ്കൂളിൽ ആചരിച്ചു. കുട്ടികളുടെ വായുടെ ആരോഗ്യത്തിൻ്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കാനും, നല്ല ടൂത്ത് ബ്രഷിംഗ് ശീലങ്ങൾ പ്രോത്സാഹിപ്പിക്കുമായുമാണ് ലക്ഷ്യം. പ്രിൻസിപ്പാൾ ഓനാൻകുഞ്ഞ് എ.എ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ്സ് സിബി മാത്യു അധ്യക്ഷയായി. ഡോ.പോളിൻ കണ്ണങ്ങായത്ത്,
By
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>