Back To Top

November 12, 2024

അതിഥിത്തൊഴിലാളി കഞ്ചാവുമായി പിടിയിൽ

By

 

 

പിറവം: വിൽപ്പനയ്ക്കായി കൊണ്ടു വന്ന ഒരു കിലോ കഞ്ചാവുമായി അതിഥിത്തൊഴിലാളി പോലീസിന്റെ പിടിയിൽ. പശ്ചിമബംഗാൾ സ്വദേശി നയൻ ഷേയ്ക്ക് (29) ആണ് പിടിയിലായത്. പിറവം സ്വകാര്യ ബസ് സ്റ്റാൻഡിന് പിന്നിൽ ഇതര സംസ്ഥാനക്കാർ കൂട്ടംകൂടുന്ന ഭാഗത്ത് പോലീസ് പരിശോധന നടത്തിയപ്പോഴാണ് പിടിയിലായത്. മാമ്മലശ്ശേരിയിൽ താമസിച്ച് കെട്ടിടനിർമാണ ജോലികൾ ചെയ്തിരുന്നയാളാണ്.

 

ചിത്രം: നയൻ ഷേയ്ക്ക്

 

Prev Post

ടൂറിസം പദ്ധതികളുടെ വിപുലീകരണം എം.എൽ.എ. യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു.

Next Post

സെന്റ് ഫിലോമിനസിൽ ദേശീയ വിദ്യാഭ്യാസ ദിനാചരണം ഉദ്ഘാടനം ചെയ്തു .

post-bars