Back To Top

പിറവം ചെറുമൂഴിക്കൽ ജോയി സി കെ (79 വയസ്സ്) നിര്യാതനായി
November 13, 2024

പിറവം ചെറുമൂഴിക്കൽ ജോയി സി കെ (79 വയസ്സ്) നിര്യാതനായി

പിറവം:  ചെറുമൂഴിക്കൽ ജോയി സി കെ (79 വയസ്സ്) നിര്യാതനായി. ഭാര്യ തങ്കമ്മ ജോയി, കരിങ്കുന്നം മരുതൂർ കുടുംബാംഗമാണ്… മക്കൾ : ജൂബി റ്റോജി , ബിജു ജോയി , ജൂലി ഷാജു , ബിൻസി ക്രിസ്റ്റാൻറ്റോ മരുമക്കൾ :റ്റോജി ഞാറക്കാട്ടിൽ ഞിഴുർ, ജോബി കൂനനാനിക്കൽ മാറിക, ഷാജു പരിയാരത്ത് പിറവം, ക്രിസ്റ്റാൻറ്റോ നന്ദികുന്നേൽ പുന്നത്തുറ.
By
വടകര സെന്റ് ജോൺസ് സിറിയൻ ഹയർസെക്കൻഡറി സ്കൂളിലെ ഹരിത നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച കരനെൽ കൃഷിയുടെ ഉദ്ഘാടനം തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് സന്ധ്യാമോൾ പ്രകാശ് നിർവഹിച്ചു.
November 13, 2024

വടകര സെന്റ് ജോൺസ് സിറിയൻ ഹയർസെക്കൻഡറി സ്കൂളിലെ ഹരിത നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ

തിരുമാറാടി : വടകര സെന്റ് ജോൺസ് സിറിയൻ ഹയർസെക്കൻഡറി സ്കൂളിലെ ഹരിത നേച്ചർ ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരംഭിച്ച കരനെൽ കൃഷിയുടെ ഉദ്ഘാടനം തിരുമാറാടി പഞ്ചായത്ത് പ്രസിഡന്റ് അഡ്വക്കറ്റ് സന്ധ്യാമോൾ പ്രകാശ് നിർവഹിച്ചു.   5 സെന്റ് കരപ്രദേശത്ത് രക്തശാലി ഇനത്തിൽപ്പെട്ട നെല്ലാണ് കൃഷി ചെയ്യുന്നത്. നിലം ഒരുക്കൽ, ജലസേചനം, വളപ്രയോഗം, ഇവ നേച്ചർ ക്ലബ് വിദ്യാർത്ഥികളാണ്
By
ദുരന്ത നിവാരണ പദ്ധതി പരിശീലനം. പങ്കാളിത്തമില്ലാതെ താളം തെറ്റി.
November 13, 2024

ദുരന്ത നിവാരണ പദ്ധതി പരിശീലനം. പങ്കാളിത്തമില്ലാതെ താളം തെറ്റി.

  കോലഞ്ചേരി /മുവാറ്റുപുഴ : ദുരന്ത നിവാരണ പദ്ധതി പരിശീലനം ആളില്ലാ പരുപാടിയായി മാറി. ഇന്നലെ മൂവാറ്റുപുഴ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ വച്ച് നടത്തിയ ജില്ലയിലെ 3 ബ്ലോക്കുകളിൽ പ്പെട്ട 19 ഗ്രാമ പഞ്ചായത്തിൽ നിന്നുള്ള ഇരുന്നൂറോളം പേർ പങ്കെടുക്കേണ്ട പരിശീല പരുപാടിയാണ് ഇരുപതിൽ താഴെ ആളുകൾ മാത്രം പങ്കെടുത്തത്. പഞ്ചായത്ത് പ്രസിഡൻ്റ് ,സെക്രട്ടറി, അസി:
By
November 13, 2024

ശ്രേഷ്ഠ ബാവായുടെ നാല്പതാം ചരമ ദിനാചരണത്തിൽ പങ്കെടുക്കാൻ പാത്രിയർക്കീസ് ബാവയെത്തും.

  പുത്തന്‍കുരിശ് :ശ്രേഷ്ഠ ബാവായുടെ നാല്പതാം ചരമ ദിനാചരണത്തിൽ പങ്കെടുക്കാൻ ആകമാന സുറിയാനി സഭയുടെ പരമമേലദ്ധ്യക്ഷന്‍ മോറാന്‍ മോര്‍ ഇഗ്നാത്തിയോസ് അഫ്രേം ദ്വിതീയന്‍ പാത്രിയര്‍ക്കീസ് ബാവായെത്തും. മലങ്കര സഭയിലെ എല്ലാ പള്ളികളിലും നവംബര്‍ മാസം 29-ാം തീയതി വെള്ളിയാഴ്ച ശ്രേഷ്ഠ ബാവായുടെ 30-ാം ഓര്‍മ്മദിനം പ്രമാണിച്ച് വി. കുര്‍ബ്ബാനയും, നേര്‍ച്ച വിളമ്പും നടത്തുവാനും, 40-ാം അടിയന്തിരം
By
മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ  പുത്തൂർ വന്ദ്യ കുര്യൻ മർക്കോസ് കത്തനാരുടെ 123-ാം ഓർമ്മദിനാചരണവും ഇടവക വാർഷികവും
November 13, 2024

മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പുത്തൂർ വന്ദ്യ കുര്യൻ മർക്കോസ്

      പിറവം: മുളക്കുളം മണ്ണൂക്കുന്ന് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രലിൽ പള്ളിസ്ഥാപക പിതാവായ പുത്തൂർ വന്ദ്യ കുര്യൻ മർക്കോസ് കത്തനാരുടെ 123-ാം ഓർമ്മദിനാചരണവും ഇടവക വാർഷികാഘോവും നടന്നു. നടനും സംവിധായകനുമായ അനൂപ് കൃഷ്ണൻ വാർഷികാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഭദ്രാസന സെക്രട്ടറി ഫാ.ജോസ് തോമസ് അധ്യക്ഷനായി. മീമ്പാറ അരമന മാനേജർ റവ.ഫാ.നോബിൻ ഫിലിപ്പ്
By
പെരുവംമുഴി – പിറവം റോഡിന്‍റെ ശോചനീയാവസ്ഥ – യൂത്ത് കോണ്‍ഗ്രസ്സ് വാഴ നട്ട് പ്രതിഷേധിച്ചു.
November 12, 2024

പെരുവംമുഴി – പിറവം റോഡിന്‍റെ ശോചനീയാവസ്ഥ – യൂത്ത് കോണ്‍ഗ്രസ്സ് വാഴ നട്ട്

  പിറവം : യൂത്ത് കോണ്‍ഗ്രസ്സ് രാമമംഗലം മണ്ഡലം കമ്മറ്റിയുടെ നേതൃതത്തില്‍ പെരുവംമുഴി – പിറവം റോഡിന്‍റെ ശോചനീയാവസ്ഥ പരിഹരിക്കണം എന്നാവശ്യപ്പെട്ട് ആറ്റുവേലിക്കുഴിയില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ്സ് വാഴ നട്ട് പ്രതിക്ഷേധം സംഘടിപ്പിച്ചു. പ്രതിക്ഷേധ പരിപാടി മുന്‍ പിറവം ബ്ളോക്ക് കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ പ്രസിഡന്‍റ് വില്‍സണ്‍ കെ.ജോണ്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്‍റ് റിഥുന്‍
By