Back To Top

June 22, 2026

സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് തിരഞ്ഞെടുത്തു

 

പിറവം : കേരള കോൺഗ്രസ് (എം) പാർട്ടിയുടെ സംസ്ഥാന സെക്രട്ടേറിയറ്റിലേക്ക് മുൻ പിറവം നഗരസഭ ചെയർമാനും, കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫ്. സ്ഥാനാർത്ഥിയുമായിരുന്ന സാബു കെ. ജേക്കബിനെ തെരഞ്ഞെടുത്തതായി കേരള കോൺഗ്രസ്സ് എം ചെയർമാൻ, ജോസ്.കെ. മാണി അറിയിച്ചു.

 

ചിത്രം : സാബു കെ. ജേക്കബ്

 

Prev Post

അന്താരാഷ്ട്ര യോഗാദിനം ആചരിച്ചു               …

post-bars