ഇലക്ട്രിക്കൽ എൻജിനീറിയിങ്ങിൽ പി.എച്ച്.ഡി
പിറവം : എൽ ആൻഡ് റ്റി, ടെക്‌നോളജി സർവീസിൽ സീനിയർ എഞ്ചിനീയർ ആയ അഞ്ജലി മോഹൻ എ. പി. ജെ. അബ്ദുൽ കലാം ടെക്നോളജിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും ഇലക്ട്രിക്കൽ എൻജിനീറിയിങ്ങിൽ പി.എച്ച്.ഡി നേടി. പിറവം വടക്കേവങ്ങൂർ വീട്ടിൽ വി.കെ. മോഹനനന്റെയും ഇന്ദിര മോഹനനന്റെയും മകളാണ് .
ഭർത്താവ് : ഡോ. അരുൺ ജെ ശ്രീധർ ( ഗവർമെന്റ് ഹോസ്പിറ്റൽ കുമളി)
ചിത്രം : അഞ്ജലി മോഹൻ
.
