Back To Top

May 24, 2026

കണക്ട് ആൻഡ് വിൻ സമ്മാനപദ്ധതി സ്‌കൂട്ടർ വിതരണം ചെയ്തു

 

പിറവം : കേരള വിഷൻ കണക്ട് ആൻഡ് വിൻ സമ്മാനപദ്ധതിയുടെ ഭാഗമായി പിറവത്തെ ഗ്ലോബ് വിഷൻ ഉപഭോക്താവ് ജോൺസൻ നിരപ്പുകാട്ടിലിന് സമ്മാനമായി ലഭിച്ച ഇ.വി. സ്കൂട്ടർ വിതരണം മുനിസിപ്പൽ ചെയർ പേഴ്സൺ കെ.ആർ. പ്രദീപ് കുമാർ നിർവഹിച്ചു. ചെയ്തു.പിറവം മുൻസിപ്പൽ ചിൽഡ്രൻസ് പാർക്കിൽ നടത്തിയ യോഗം കേബിൾ ഓപ്പറേറ്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രവീൺ മോഹൻ ഉദ്ഘാടനം ചെയ്തു. പിറവം നെറ്റ് വർക്ക് സെന്റർ എം.ഡി സുമോൻ എം. എ അധ്യക്ഷത വഹിച്ചു. പിറവം നഗരസഭ ചെയർപേഴ്സൺ കെ ആർ പ്രദീപ് കുമാർ മുഖ്യാതിഥിയായിരുന്നു. കെ സി സി എൽ ഡയറക്ടർ തോമസ് ചാക്കോ , സി ഒ എ കോട്ടയം ജില്ലാ സെക്രട്ടറിബിനു കല്ലേപ്പിള്ളിയിൽ , മുളക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെ ജെഫി ജോസഫ്, എ.ടി രാജൻ, ഡോ: അജേഷ് മനോഹർ ,

ഷിബു പനിച്ചിക്കൽ തുടങ്ങിയവർ സംസാരിച്ചു.

 

ചിത്രം : കേരള വിഷൻ കണക്ട് ആൻഡ് വിൻ സമ്മാനപദ്ധതിയുടെ ഭാഗമായി പിറവത്തെ ഗ്ലോബ് വിഷൻ ഉപഭോക്താവ് ജോൺസൻ നിരപ്പുകാട്ടിലിന് സമ്മാനമായി ലഭിച്ച ഇ.വി. സ്കൂട്ടർ സമ്മാന വിതരണം മുനിസിപ്പൽ ചെയർ പേഴ്സൺ കെ.ആർ. പ്രദീപ് കുമാർ നിർവഹിക്കുന്നു.

 

Prev Post

മണീട് ഫൈനാർട്‌സ് സൊസൈറ്റിയുടെ ചലചിത്ര മേള          

Next Post

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

post-bars