Back To Top

May 23, 2026

മന്ത്രി അനൂപ് ജേക്കബിന് പിറവത്ത് സ്വീകരണം നൽകി         

 

 

പിറവം : യു.ഡി.ഫ് . നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭക്ഷ്യ സിവിൽ സപ്ലൈയിസ് മന്ത്രി അനൂപ് ജേക്കബിന് പിറവത്ത് സ്വീകരണം നൽകി. ടിം യു.ഡി.എഫ് പ്രകടനപത്രികയിൽ പറഞ്ഞിട്ടുള്ള വാഗ്ദാനങ്ങൾ ഓരോന്നായി നടപ്പിലാക്കുമെന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞ് മറുപടി പ്രസംഗത്തിൽ മന്ത്രി അനൂപ് ജേക്കബ് പറഞ്ഞു.

സമ്മേളനം ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്തു . നിയോജക മണ്ഡലം ചെയർമാൻ കെ.ആർ.ജയകുമാർ,അധ്യക്ഷത വഹിച്ചു. ജയ്സൺ ജോസഫ്, ഐ.കെ.രാജു, .ആശാസനൽ, കെ.ആർ.പ്രതിപ്കുമാർ, സുനിൽ ഇടപ്പലക്കാട്ട, പി.സി.ജോസ്, ആർ.ഹരി, റ്റി.എൻ.വിജയകുമാർ, എം.എ .ഷാജി, ഷാജു ഇലഞ്ഞിമറ്റം, അരുൺ കല്ലായ്ക്കൽ,

കെ.ജെ.ജോസഫ്, എം.എം ബഷീർ, എം.പി.ജോ സഫ്, റെജി ജോൺ, തോമസ് മല്ലിപ്പുറം, ഡോമി ചിറപ്പുറം, നെവിൻ ജോർജ്, തമ്പി ഇലവും പറമ്പിൽ, തോമസ് തേക്കുംമൂട്ടിൽ, അന്നമ്മ ഡോമി, വി.ജെ.ജോസഫ്, എന്നിവർ സംസാരിച്ചു.

 

ചിത്രം : യു.ഡി.ഫ് . നിയോജക മണ്ഡലം കമ്മിറ്റി, ഭക്ഷ്യ സിവിൽ സപ്ലൈയിസ് മന്ത്രി അനൂപ് ജേക്കബിന് പിറവത്ത് നൽകിയ സ്വീകരണ സമ്മേളനം ഫ്രാൻസിസ് ജോർജ് എം.പി ഉദ്ഘാടനം ചെയ്യുന്നു.

 

Prev Post

ഓണക്കൂർ ദേവി ക്ഷേത്രത്തിൽ നിന്നും സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ട കേസിൽ മേൽശാന്തി അറസ്റ്റിൽ.  

Next Post

ഇലക്ട്രിക്കൽ എൻജിനീറിയിങ്ങിൽ പി.എച്ച്.ഡി

post-bars