May 26, 2026
അറ്റൻഡ് തസ്തികയിൽ ഒഴിവ്
പിറവം : കളമ്പൂർ ഗവ. യു. പി സ്കൂളിൽ ഓഫീസിൽ അറ്റൻഡ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ നിയമിക്കുന്നത്തിനുള്ള അഭിമുഖം 30/05/2026 രാവിലെ 10.30.ന് സ്കൂളിൽ നടത്തുന്നു. ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം .
