Back To Top

February 17, 2026

പുത്തൻനട ബൈബിൾ കൺവെൻഷന് തുടക്കമായി 

    പിറവം : പുത്തൻനട സെൻ്റ് പീറ്റർ ആൻഡ് സെന്റ് പോൾസ് സുവിശേഷ സംഘം ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ പുത്തൻനട ബൈബിൾ കൺവൻ ഷൻ ആരംഭിച്ചു. ഫെബ്രുവരി 21 വരെ പുത്തൻനട സീയോൻ കൺവൻ ഷൻ സെന്ററിൽ നടക്കുന്ന പരിപാടിയിൽ ദിവസവും വൈകീട്ട് 6 നു സന്ധ്യാ നമസ്ക്കാരം ,6.45നു ഗാന ശുശ്രൂഷ, 7 .
February 16, 2026

ക്ഷാരസൂത്ര ക്ലിനിക്കിന്റെ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ്

    പിറവം : പാലച്ചുവടുള്ള ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിൽ വച്ച് ഹെൽത്ത്‌ കേരള ക്യാമ്പയി ൻറെ ഭാഗമായി 19/ 2/ 2026 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ക്ഷാരസൂത്ര ക്ലിനിക്കിന്റെ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ് നടക്കും . പ്രസ്തുത മെഡിക്കൽ ക്യാമ്പിൽ പൈൽസ് ഫിഷർ, ഫിസ്റ്റുല (ഭഗന്ദരം )എന്നീ
വേഴത്തുമ്യാല്‍ ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. തിരുവുത്സവം 20 മുതല്‍ 23വരെ
February 16, 2026

വേഴത്തുമ്യാല്‍ ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. തിരുവുത്സവം 20

    പിറവം: വെളിയനാട് വേഴത്തുമ്യാല്‍ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് മുന്നോടിയായുള്ള ശ്രീമദ് ഭാഗവത സപ്താഹ യജ്ഞത്തിന് തുടക്കമായി. മുന്‍ ഗോവ-മിസോറാം ഗവര്‍ണര്‍ അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള ദീപപ്രോജ്ജ്വലനം നടത്തി സപ്താഹയജ്ഞം ഉദ്ഘാടനം ചെയ്തു. വെളിയനാട് എന്‍എസ്എസ് കരയോഗം പ്രസിഡന്റ് എം. ആശിഷ് അധ്യക്ഷനായ ചടങ്ങില്‍ ഡോ.എന്‍.സി. ഉണ്ണികൃഷ്ണന്‍ മുഖ്യപ്രഭാഷണവും യജ്ഞാചാര്യന്‍ പള്ളിക്കല്‍ സുനില്‍ ഭാഗവത
കേരളത്തില്‍ സ്വര്‍ണത്തിന് ഇന്ന് വില കുറഞ്ഞു. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്.
February 16, 2026

കേരളത്തില്‍ സ്വര്‍ണത്തിന് ഇന്ന് വില കുറഞ്ഞു. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്.

കൊച്ചി :കേരളത്തില്‍ സ്വര്‍ണത്തിന് ഇന്ന് വില കുറഞ്ഞു. ആഗോള വിപണിയിലും വില കുറഞ്ഞിട്ടുണ്ട്. ഡോളര്‍ സൂചിക അല്‍പ്പം മെച്ചപ്പെട്ടു.എന്നാല്‍ ഇന്ത്യന്‍ രൂപ മൂല്യം താഴ്ന്നു. ക്രൂഡ് ഓയില്‍ വില നേരിയ തോതില്‍ മുന്നേറുന്നുണ്ട്. ഇക്കാര്യത്തില്‍ അന്തിമ രൂപം ആയിട്ടില്ല. ബിറ്റ് കോയിന്‍ വിലയിലും വലിയ ഇടിവാണ് കാണുന്നത്.   സ്വര്‍ണവിലയില്‍ ചാഞ്ചാട്ടമാണ് പ്രതീക്ഷിക്കുന്നത്. ഈ മാസത്തെ
നിര്യാതയായി
February 16, 2026

നിര്യാതയായി

    പിറവം : കളമ്പൂർ , കല്ലിടുമ്പിൽ വീട്ടിൽ ഏലിയാമ്മ പത്രോസ് (86) നിര്യാതയായി. സംസ്കാരം ഇന്ന് തിങ്കൾ ഉച്ചയ്ക്ക് 1:30 നു വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം 2:00 നു പിറവം സെന്റ് മേരീസ് യാക്കോബായ സുറിയാനി ക്രിസ്ത്യൻ കോൺഗ്രിഗേഷനിൽ. പരേത പിറവം തേക്കുംമൂട്ടിൽ കുടുംബാംഗമാണ്. ഭർത്താവ് : പരേതനായ പത്രോസ് കല്ലിടുമ്പിൽ.  
നിർമ്മിതബുദ്ധി മനുഷ്യരാശിയുടെ വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും സിംപോസിയം സംഘടിപ്പിച്ചു.       
February 16, 2026

നിർമ്മിതബുദ്ധി മനുഷ്യരാശിയുടെ വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും സിംപോസിയം സംഘടിപ്പിച്ചു.       

    പിറവം : ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാലയിലെ ഇൻസ്റ്റിറ്റ്യൂഷൻസ് ഇന്നവേഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നിർമ്മിതബുദ്ധി മനുഷ്യരാശിയുടെ വളർച്ചയ്ക്കും സുസ്ഥിര വികസനത്തിനും എങ്ങിനെ പ്രയോജനപ്പെടുത്തുന്നു എന്ന വിഷയത്തിൽ സിംപോസിയം സംഘടിപ്പിച്ചു. കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി സംഘടിപ്പിച്ച എ .ഐ- ഇന്ത്യ പ്രീസമിറ്റ് സിംപോസിയത്തിന്റെ ഭാഗമായിട്ടായിരുന്നു പരിപാടി. ടാറ്റാ കൺസൽറ്റൻസി സർവീസിലെ എന്റർപ്രൈസ് ആർക്കി
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>