February 19, 2026
നിര്യാതനായി
പിറവം : കളമ്പുർ, മലയിൽ തമ്പി (75) നിര്യാതനായി. സംസ്ക്കാരം ഇന്ന് (19-02-2026) വ്യാഴാഴ്ച രാവിലെ 10-30 നു ഭവനത്തിൽ ആരംഭിച്ചു കളമ്പൂർ സെന്റ്റ് ജോർജ് യാക്കോമ്പായ സുറിയാനി പള്ളിയിൽ. ഭാര്യ സാറാമ്മ കുലയിറ്റിക്കര മേലോത്തു കുടുംബാഗം .മകൾ രൂപ , മരുമകൻ രാജൂ പൗലോസ് കണ്ണിക്കുളത്തിൽ. ചിത്രം : തമ്പി
