Back To Top

February 16, 2026

ക്ഷാരസൂത്ര ക്ലിനിക്കിന്റെ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ്

 

 

പിറവം : പാലച്ചുവടുള്ള ഗവണ്മെന്റ് ആയുർവേദ ആശുപത്രിയിൽ വച്ച് ഹെൽത്ത്‌ കേരള ക്യാമ്പയി ൻറെ ഭാഗമായി 19/ 2/ 2026 വ്യാഴാഴ്ച രാവിലെ 10 മണി മുതൽ 1 മണി വരെ ക്ഷാരസൂത്ര ക്ലിനിക്കിന്റെ സ്പെഷ്യലിറ്റി മെഡിക്കൽ ക്യാമ്പ് നടക്കും . പ്രസ്തുത മെഡിക്കൽ ക്യാമ്പിൽ പൈൽസ് ഫിഷർ, ഫിസ്റ്റുല (ഭഗന്ദരം )എന്നീ രോഗങ്ങളിൽ ബുദ്ധിമുട്ടുന്ന രോഗികൾക്ക് സൗജന്യമായ സ്ക്രീനിങ് ക്യാമ്പും തുടർ ചികിത്സ സൗകര്യവും ലഭിക്കും . ക്യാമ്പിന് ഫോൺ മുഖേനയോ നേരിട്ടൊ നേരത്തെ രജിസ്റ്റർ ചെയ്യാവുന്നതാണ് . വിളിക്കേണ്ട നമ്പർ .0485 2265687

 

Prev Post

വേഴത്തുമ്യാല്‍ ഭഗവതി ക്ഷേത്രത്തില്‍ ശ്രീമദ് ഭാഗവത സപ്താഹ യജ്ഞം ആരംഭിച്ചു. തിരുവുത്സവം 20…

Next Post

പുത്തൻനട ബൈബിൾ കൺവെൻഷന് തുടക്കമായി 

post-bars