Back To Top

എം. വി മുരളി അനുസ്മരണ യോഗം
February 15, 2026

എം. വി മുരളി അനുസ്മരണ യോഗം

  പിറവം : സിപിഐ നിയോജക മണ്ഡലം കമ്മിറ്റി അംഗവും കിസാൻ സഭ നിയോജക മണ്ഡലം പ്രസിഡന്റുമായിരുന്ന എം വി മുരളിയുടെ 2-)മത് ചരമ വാർഷികത്തോട് അനുബന്ധിച്ച് സിപിഐ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണയോഗം ചേർന്നു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം അഡ്വ. കെ എൻ സുഗതൻ ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി കെസി തങ്കച്ചൻ
ഭക്തി നിർഭരമായ ചടങ്ങുകളോടെ പാഴൂരിൽ മഹാശിവരാത്രി കൊണ്ടാടി
February 15, 2026

ഭക്തി നിർഭരമായ ചടങ്ങുകളോടെ പാഴൂരിൽ മഹാശിവരാത്രി കൊണ്ടാടി

  പിറവം: പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിൽ മഹാശിവരാത്രി ഭക്തി നിർഭരമായ ചടങ്ങുകളോടെ കൊണ്ടാടി. നേരം പുലർന്നതോടെ തന്നെ ഭക്തർ പാഴൂരിലേക്ക് എത്തിത്തുടങ്ങിയിരുന്നു. ക്ഷേത്രത്തിലെ പതിവ് പൂജകൾക്ക് ശേഷം നാദസ്വരത്തിന്റെ അകമ്പടിയോടെ പെരും തൃക്കോവിലപ്പനെ ശിവേലിക്കായി എഴുന്നള്ളിച്ചു. പാമ്പാടി സുന്ദരൻ പെരുംതൃക്കോവിലപ്പന്റെയും ചെർപ്പുളശ്ശേരി മണികണ്ഠൻ കൃഷ്ണന്റെയും വേമ്പനാട്ട് അർജുൻ ശാസ്താവിന്റെയും തിടമ്പേറ്റി. തുടർന്ന് തിരുമറയൂർ ഗിരിജൻമാരാരുടെ
ഹരിതം സഹകരണം മഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തി
February 13, 2026

ഹരിതം സഹകരണം മഞ്ഞൾ കൃഷി വിളവെടുപ്പ് നടത്തി

  പിറവം : കണയന്നൂർ താലൂക്ക് സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് സംസ്ഥാന സർക്കാരിൻറെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി എടയ്ക്കാട്ടുവയൽ ചെത്തിക്കോട്ടിൽ കൃഷി ചെയ്ത ഹരിതം സഹകരണം മഞ്ഞൾ കൃഷിയുടെ വിളവെടുപ്പ് ഉത്സവം ബാങ്ക് പ്രസിഡൻ്റ് എം പി.ഉദയൻ ഉദ്ഘാടനം നിർവഹിച്ചു .ബാങ്ക് വൈസ് പ്രസിഡൻറ് പി.വി.ചന്ദ്രബോസ് അദ്ധ്യക്ഷത വഹിച്ചു . ബാങ്ക്
പാലിയേറ്റിവ് രോഗി ബന്ധു കുടുംബസംഗമം നടത്തി
February 13, 2026

പാലിയേറ്റിവ് രോഗി ബന്ധു കുടുംബസംഗമം നടത്തി

  പിറവം : മണീട് ഗ്രാമ പഞ്ചായത്ത്‌ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ മണീട് അംബേദ്ക്കർ കമ്മ്യൂണിറ്റി ഹാളിൽ പാലിയേറ്റിവ് രോഗി ബന്ധു കുടുംബസംഗമം നടത്തി. സംഗമം ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡണ്ട് ജയാ സോമൻ ഉദ്‌ഘാടനം ചെയ്തു. മണീട് പഞ്ചായത്ത്‌ പ്രസിഡണ്ട് ഷിജി ബിജു അധ്യക്ഷത വഹിച്ചു. മണീട് ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ.
യുവകര്‍ഷകന്‍റെ ഫാം സന്ദര്‍ശിച്ച്‌ ബിഷപ്
February 13, 2026

യുവകര്‍ഷകന്‍റെ ഫാം സന്ദര്‍ശിച്ച്‌ ബിഷപ്

ഇലഞ്ഞി : യുവകർഷകനായ മോനു വർഗീസ് മാമന്റെ ഫാമില്‍ മൂവാറ്റുപുഴ ബിഷപ് യൂഹാനോൻ മാർ തിയോഡോഷ്യസ് സന്ദർശനം നടത്തി. കൃഷി ജീവിതം ശ്രേഷ്ഠമായി കാണുന്ന യുവാവ് മോനു വർഗീസ് മാമൻ സമൂഹത്തിനു മാതൃകയാണെന്ന് ബിഷപ് പറഞ്ഞു.മുത്തോലപുരം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോണി അരീക്കാട്ടേല്‍, പിറവം എംഎസ്‌എം ഐറ്റിഐ ഡയറക്ടർ റവ. ഡോ. ബേബി മടത്തിക്കുന്നത്, പഞ്ചായത്ത്
റെയിൽവേ മേൽപ്പാലത്തിലെ കോൺക്രീറ്റ് പൊട്ടി കമ്പികൾ പുറത്ത്                        
February 12, 2026

റെയിൽവേ മേൽപ്പാലത്തിലെ കോൺക്രീറ്റ് പൊട്ടി കമ്പികൾ പുറത്ത്         

    പിറവം : മുളന്തുരുത്തി, ചെങ്ങോലപ്പാടം റെയിൽവേ മേൽപ്പാലത്തിലെ കോൺക്രീറ്റ് പൊട്ടി കമ്പികൾ പുറത്ത് വന്നത് കാര്യമാക്കാതെ അധികൃതർ. മാസങ്ങൾക്ക് മുമ്പ് മേൽപ്പാലത്തിലെ പല സ്ഥലങ്ങളിലും പൊട്ടൽ ഉണ്ടായിരുന്നത് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു . ഇതേ തുടർന്ന് മേൽപ്പാലം നിർമ്മിച്ച റെയിൽവേ, അപ്രോച്ച് റോഡ് നിർമ്മിച്ച ആർബിഡിസികെ ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തി പരിശോധ നടത്തുകയും