Back To Top

ക്രിസ്മസ് ബംബര്‍ വിവാദം: ടിക്കറ്റ് സൂക്ഷിക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്വമെന്ന് ലോട്ടറി വകുപ്പ്, കോടതി നിര്‍ദേശ പ്രകാരം തുടര്‍ നടപടി
February 24, 2026

ക്രിസ്മസ് ബംബര്‍ വിവാദം: ടിക്കറ്റ് സൂക്ഷിക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്വമെന്ന് ലോട്ടറി വകുപ്പ്, കോടതി

പിറവം : ക്രിസ്മസ് ബംബര്‍ ടിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് സമ്മാനത്തുക നല്‍കുമെന്നും ടിക്കറ്റ് സൂക്ഷിക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്വമാണെന്നും ലോട്ടറി വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കി.   ബംബറില്‍ രണ്ടുപേര്‍ അവകാശമുന്നിച്ചതോടെ 20 കോടിയുടെ സമ്മാനത്തുക ഹൈക്കോടതി തടഞ്ഞിരിക്കയാണ്. ഈ സാഹചര്യത്തിലാണ് ലോട്ടറി വ്കുപ്പിന്‌റെ വിശദീകരണം. വകുപ്പിന് പ്രധാനം ടിക്കറ്റിന്റെ വിശ്വാസ്യതയാണ്. കോടതി നിര്‍ദേശ പ്രകാരം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഡയറക്ടര്‍
പാഴൂർ സ്‌കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും
February 24, 2026

പാഴൂർ സ്‌കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും

  പിറവം : പാഴൂർ ഗവൺമെൻറ് എൽ.പി സ്കൂൾ 114 മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നവീകരിച്ച സ്റ്റേജ് ഉദ്ഘാടനവും നഗരസഭ ചെയർമാൻ കെ. ആർ പ്രദീപ് കുമാർ നിർവഹിച്ചു.. വാർഡ് കൗൺസിലർ ഏലിയാമ്മ ജോമോൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സിനി ആർട്ടിസ്റ്റ് ജയകുറുപ്പ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ അഡ്വ. ഷിബു തോമസ് , വത്സല
ഭക്തിരസം ആനന്ദം സത് സംഗവും ഭജനവും നവ്യാനുഭവമായി  
February 23, 2026

ഭക്തിരസം ആനന്ദം സത് സംഗവും ഭജനവും നവ്യാനുഭവമായി  

  പിറവം: ശ്രീനാരായണഗുരുവിൻ്റെ ഭക്തി ദർശനത്തിൻ്റെ അടിസ്ഥാനത്തിൽ അറിവിൽ അധിഷ്ഠിതമായ ഈശ്വരഭക്തിയെ അവതരിപ്പിക്കുന്ന ഭക്തിരസം ആനന്ദം ഭജനവും സത് സംഗവും പരിപാടി പുത്തൻ അനുഭവമായി. ഭക്തിയുടെയും ആത്മീയതയുടെയും പേരിൽ സമൂഹത്തിൽ നടക്കുന്ന ദുരാചാരങ്ങളിൽ നിന്ന് ജനങ്ങളെ ബോധവത്കരിച്ച് ഗുരുമാർഗത്തിൽ സഞ്ചരിക്കാൻ പ്രേരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. പിറവം കമ്പനിയന്സ് ക്ലബ്ബിൽ രാവിലെ ആചാര്യവരണം, തുടർന്ന് ഗുരുപുഷ്‌പാഞ്ജലി,ആരാധന, ഗുരുകൃതി
കേന്ദ്ര ബഡ്‌ജറ്റിനെ അവലോകനം ചെയ്തു കുട്ടികളുടെ പ്രഭാഷണങ്ങൾ
February 23, 2026

കേന്ദ്ര ബഡ്‌ജറ്റിനെ അവലോകനം ചെയ്തു കുട്ടികളുടെ പ്രഭാഷണങ്ങൾ

    പിറവം : ഇലഞ്ഞി, സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ ആഭിമുഖ്യത്തിൽ നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബഡ്ജറ്റിനെ വിശകലനം ചെയ്തുകൊണ്ട് കൊമേഴ്സ് ഡിപ്പാർട്ട്മെന്റ് കുട്ടികൾ പങ്കെടുത്ത പ്രഭാഷണങ്ങൾ സംഘടിപ്പിച്ചു. ഫാ.ഡോ.ജോൺ എർണ്യാകുളത്തിലിന്റെ അധ്യക്ഷതയിൽ ചേർന്ന പ്രഭാഷണ പരമ്പര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ജി ഷിബു ഉദ്ഘാടനം ചെയ്തു. ബഡ്ജറ്റിന്റെ പ്രത്യേകതകളിലേക്ക് വെളിച്ചം
പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ ലോക ജലദിനാചരണം സംഘടിപ്പിച്ചു
February 23, 2026

പിറവം സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളിൽ ലോക ജലദിനാചരണം സംഘടിപ്പിച്ചു

  പിറവം : പിറവം സെന്റ് ജോസഫ്‌സ് എൻ സി സി, 18 കേരള ബറ്റാലിയന്റെ നേതൃത്വത്തിൽ ലോക ജലദിനത്തോടനുബന്ധിച്ച് വിവിധങ്ങളായ പദ്ധതികളുടെ ഉദ്ഘാടനവും എൻസിസി എക്സ്പോ 2026 ഉം നടത്തി . ചടങ്ങിൽ 18 കെ ബറ്റാലിയൻ എൻ സി സി അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ലെഫ് .കേണൽ അനുരുഥ് സിൻ ,സ്കൂൾ ഹെഡ്മിസ്ട്രസ് ബ്രീസി
ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി ഫെസ്റ്റ് സെയിന്റ് ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചീനിയറിങ്  ചാംപ്യൻഷിപ്പ് കരസ്ഥമാക്കി
February 22, 2026

ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല ഇന്റർ യൂണിവേഴ്സിറ്റി ഫെസ്റ്റ് സെയിന്റ് ഗിറ്റ്സ് കോളേജ്

    പിറവം : ചിന്മയ വിശ്വവിദ്യാപീഠം കൽപിത സർവകലാശാല സംഘടിപ്പിച്ച ഇന്റർ യൂണിവേഴ്സിറ്റി ഫെസ്റ്റായ ജബഗഡദശിൽ ഓവറോൾ ചാംപ്യൻഷിപ്പ് സ്വന്തമാക്കി കോട്ടയം പാത്താമുട്ടത്തെ സെയ്ന്റ്ഗിറ്റ്സ് കോളേജ് ഓഫ് എഞ്ചീനിയറിങ്. വിവിധ മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവച്ചാണ് സെയ്ന്റ്ഗിറ്റ്സ് കിരീടം ചൂടിയത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികളാണ് മൂന്നുദിവസമായി നടന്ന ഫെസ്റ്റിന്റെ
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>