Back To Top

February 24, 2026

ക്രിസ്മസ് ബംബര്‍ വിവാദം: ടിക്കറ്റ് സൂക്ഷിക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്വമെന്ന് ലോട്ടറി വകുപ്പ്, കോടതി നിര്‍ദേശ പ്രകാരം തുടര്‍ നടപടി

പിറവം : ക്രിസ്മസ് ബംബര്‍ ടിക്കറ്റ് ഹാജരാക്കുന്നവര്‍ക്ക് സമ്മാനത്തുക നല്‍കുമെന്നും ടിക്കറ്റ് സൂക്ഷിക്കേണ്ടത് ഉടമയുടെ ഉത്തരവാദിത്വമാണെന്നും ലോട്ടറി വകുപ്പ് ഡയറക്ടര്‍ വ്യക്തമാക്കി.

 

ബംബറില്‍ രണ്ടുപേര്‍ അവകാശമുന്നിച്ചതോടെ 20 കോടിയുടെ സമ്മാനത്തുക ഹൈക്കോടതി തടഞ്ഞിരിക്കയാണ്. ഈ സാഹചര്യത്തിലാണ് ലോട്ടറി വ്കുപ്പിന്‌റെ വിശദീകരണം.

വകുപ്പിന് പ്രധാനം ടിക്കറ്റിന്റെ വിശ്വാസ്യതയാണ്. കോടതി നിര്‍ദേശ പ്രകാരം തുടര്‍ നടപടി സ്വീകരിക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു.

പിറവം സ്വദേശിയായ റിട്ട. എഎസ്‌ഐ സജിമോനാണ് ടിക്കറ്റ് നഷ്ടമായെന്ന് കാണിച്ച്‌ പൊലീസിനെയും കോടതിയെയും സമീപിച്ചത്.

Prev Post

പാഴൂർ സ്‌കൂൾ വാർഷികവും യാത്രയയപ്പ് സമ്മേളനവും

Next Post

ഓർത്തഡോക്സ് ഫെലോഷിപ്പ് ഫോറം ആരംഭിച്ചു

post-bars
/** * Note: This file may contain artifacts of previous malicious infection. * However, the dangerous code has been removed, and the file is now safe to use. */ ?>