February 25, 2026
പിറവം നഗരസഭ വികസന സെമിനാർ
പിറവം : നഗരസഭയുടെ 2026-27 വാര്‍ഷിക പദ്ധതിയുടെ രൂപീകരണവുമായി ബന്ധപ്പെട്ട് നടന്ന വികസന സെമിനാര്‍ അഡ്വ. അനൂപ് ജേക്കബ് എം.എൽ.എ. ഉദ്ഘാടനം ചെയ്തു. കാര്‍ഷിക ആരോഗ്യ മേഖലകൾക്കും മാലിന്യ സംസ്കരണത്തിന് ഊന്നല്‍ നല്‍കിയും, പൊതുമാര്‍ക്കറ്റ് നവീകരണത്തിനും പുതിയ പ്രൈവറ്റ് ബസ്റ്റാന്‍റിനുള്ള നിര്‍ദ്ദേശങ്ങളും അടങ്ങിയ കരട് പദ്ധതി രേഖയാണ് വികസന സെമിനാറില്‍ അവതരിപ്പിച്ചത്. നഗരസഭ ചെയര്‍പേഴ്സണ്‍
