February 22, 2026
പുതുയുഗ യാത്രക്ക് മുളന്തുരുത്തിയിൽ ഉജ്ജല സ്വീകരണം നൽകി
പിറവം : കമിഴ്ന്നു വീണാൽ കാൽപണവുമായി പൊങ്ങുന്ന കൊള്ള ക്കാരുടെ സർക്കാരാണു കേരളം ഭരിക്കുന്നത് എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ . പുതുയുഗയത്രയ്ക്കു പിറവം നിയോജകമ ണ്ഡലത്തിലെ മുളന്തുരുത്തിയിൽ നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേ ഹം ഭരണമാറ്റത്തിനല്ല കേരളത്തിന്റെ മാറ്റത്തിനാണു യു ഡിഎഫ് വരുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മുളന്തുരുത്തി മാർത്തോമൻ പള്ളിയുടെ മുന്നിൽ
