March 9, 2026
ആരോഗ്യ മേഖലയ്ക്കും മാലിന്യ സംസ്കരണത്തിനും പ്രാധാന്യം നൽകി പിറവം നഗരസഭ ബഡ്ജറ്റ്
പിറവം : ആരോഗ്യ, ശുചിത്യ, മാലിന്യ സംസ്കരണ പദ്ധതികൾക്ക് ഊന്നൽ നൽകി 56 ,52 ,31741 രൂപ വരവും, 54 ,94 ,93126 രൂപ ചിലവും 1 ,57 , 38615 രൂപ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന പിറവം നഗരസഭ ബഡ്ജറ്റ് വൈസ് ചെയർപേഴ്സൺ അന്നമ്മ ഡോമി അവതരിപ്പിച്ചു . പിറവം ടൗണിൽ സിവേജ് ട്രീറ്റ്മെന്റ്
