Back To Top

March 8, 2026

നിര്യാതയായി

 

 

പിറവം : തൊട്ടുർ ,നെല്ലിക്കുന്നേൽ പരേതനായ ചാക്കോ ഭാര്യ മേരി 82 നിര്യാതയായി. സംസ്കാരം ഇന്ന് ഞായറാഴ്ച 2:30 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കോളങ്ങായി സെന്റ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ .പരേത ആമ്പല്ലൂർ വലിയ കരിയിൽ കുടുംബാംഗം

മക്കൾ- മോളി ,ജോൺസൺ.

മരുമക്കൾ- പരേതനായ തങ്കച്ചൻ, വത്സ.

 

Prev Post

മാർച്ച് 8 ലോക വനിതാ ദിനം – നാമക്കുഴിയിൽ അന്തരാഷ്ട വോളി താരങ്ങളായ…

Next Post

അന്തരാഷ്ട വോളി താരങ്ങളായിരുന്നു നാമക്കുഴി സഹോദരിമാർക്ക് ജന്മനാട്ടിൽ പൗരാവലിയുടെ ആദരം

post-bars