March 7, 2026
മാർച്ച് 8 ലോക വനിതാ ദിനം – നാമക്കുഴിയിൽ അന്തരാഷ്ട വോളി താരങ്ങളായ
പിറവം : മാർച്ച് 8 വനിതാ ദിനത്തിൽ അന്തരാഷ്ട വോളി താരങ്ങളായ നാമക്കുഴി സിസ്റ്റേഴ്സിന് പിറവം നാമക്കുഴിയിൽ ജനമനാട് ആദരം അർപ്പിക്കും. കാൽനൂറ്റാണ്ടിനു ശേഷം ജൻമനാടിൻ്റെ ആദരവ് ഏറ്റുവാങ്ങാൻ എത്തുന്ന നാമക്കുഴി സിസ്റ്റേഴ്സിനു മുന്നിൽ ഹോക്കി, ഫുട്ബാൾ എന്നി ഇനങ്ങളിൽ മികവ് പ്രകടിപ്പിക്കാൻ വനിത സ്പോർട്സ് അക്കാദമിയിലെ പെൺകുട്ടികൾ പരിശീലനം തുടങ്ങി. നാമക്കുഴി
