March 11, 2026
പാമ്പാക്കുടയിൽ മെഡിക്കൽ ക്യാമ്പ്
പിറവം : പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് പള്ളി എംടിഎം സൺഡേ സ്കൂൾ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി നടത്തുന്ന സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് 15 ന് രാവിലെ 10 മുതൽ പള്ളി ഹാളിൽ നടക്കും. പിറവം ജെ.എം.പി ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന ക്യാമ്പിൽ ജീവിത ശൈലി രോഗ പരിശോധന, രക്ത പരിശോധന,നേത്ര പരിശോധന,കേൾവി
