Back To Top

June 22, 2026

നിര്യാതനായി

 

 

പിറവം: മണീട് ചെമ്മനം സി.കെ. വർഗീസ് (ജോയി- 56) നിര്യാതനായി. സംസ്കാരം ഇന്ന് (22- 06 – 26) രണ്ടിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം ഏറ്റുമാനൂർ യഹോവയുടെ സാക്ഷികളുടെ സെമിത്തേരിയിൽ. ഭാര്യ ഷൈനി കിഴക്കമ്പലം ഞാറല്ലൂർ കോലഞ്ചേരിയിൽ കുടുംബാഗം. മക്കൾ: നിസ, ബേസിൽ.

 

ചിത്രം : സി.കെ. വർഗീസ്

Prev Post

കേരളത്തെ ക്ലീനാക്കാൻ യുവശക്തി മുന്നിട്ടിറങ്ങണം : പരിശുദ്ധ കാതോലിക്കാ ബാവാ

post-bars