Back To Top

പിറവത്തെ പള്ളികളില്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്ത്‌ എൻ.ഡി.എ. സ്ഥാനാർഥി ജിബി അബ്രഹാം
March 22, 2026

പിറവത്തെ പള്ളികളില്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്ത്‌ എൻ.ഡി.എ. സ്ഥാനാർഥി ജിബി അബ്രഹാം

  പിറവം: കടുത്ത ചൂടിനെ വകവയ്ക്കാതെ പ്രചാരണ രംഗത്ത് മുന്നേറ്റം തുടര്‍ന്ന് പിറവം നിയോജകമണ്ഡലം എന്‍.ഡി.എ സ്ഥാനാര്‍ഥി ജിബി അബ്രഹാം. പിറവത്തെ പള്ളികളില്‍ പ്രാര്‍ത്ഥനകളില്‍ പങ്കെടുത്ത ശേഷമായിരുന്നു സ്ഥാനാര്‍ത്ഥി പ്രചരണം ആരംഭിച്ചത്. തുടര്‍ന്ന് ഇലഞ്ഞിയിലെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനിലും പങ്കെടുത്ത് പ്രവര്‍ത്തകരുമായും വോട്ടര്‍മാരുമായും അദ്ദേഹം സംവദിച്ചു. രാമമംഗലം കുഴുപ്പിള്ളിക്കാവ് ഭഗവതി ക്ഷേത്രം, പാമ്പാക്കുട ശ്രിനാരായണ ഗുരുക്ഷേത്രം എന്നിവടങ്ങളിലെ
ആരാധനാലയങ്ങൾ സന്ദർശിച്ചു അനൂപ് ജേക്കബ്
March 22, 2026

ആരാധനാലയങ്ങൾ സന്ദർശിച്ചു അനൂപ് ജേക്കബ്

  പിറവം : യു.ഡി.എഫ്. സ്ഥാനാർഥി അഡ്വ. അനൂപ് ജേക്കബ് ആരാധനാലയങ്ങൾ കേന്ദ്രീകരിച്ച് പ്രചാരണ പ്രവർത്തനങ്ങൾ നടത്തി. പിറവം കളമ്പൂക്കാവ് ഭഗവതി ക്ഷേത്രം, വടയാപ്പറമ്പ് മാർ ബഹന്നാൻ ഓർത്തഡോക്സ് പള്ളി, സെന്റ് മേരീസ് യാക്കോബായ സിംഹാസന പള്ളി, ആരകുന്നം സെന്റ് ജോസഫ് കാത്തലിക് ചർച്ച് എന്നിവിടങ്ങൾ സന്ദർശിച്ച് വിശ്വാസികളുമായി സൗഹൃദസംഭാഷണം നടത്തി പിന്തുണ അഭ്യർത്ഥിച്ചു. പ്രചാരണത്തിനിടെ
ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ നടത്തി
March 22, 2026

ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ നടത്തി

    പിറവം : കേരള സംസ്ഥാന ഗവർമെന്റിന്റെ വിമുക്തി പ്രോഗ്രാമിന്റെ ഭാഗമായി കെ.ൻ.പണിക്കർ ഫൌണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ “വായന ഒരു ലഹരി” എന്ന പേരിൽ നടത്തുന്ന ലഹരിവിരുദ്ധ ബോധവത്കരണ ക്യാമ്പയിൻ പിറവം എം സ് എം ഐ ടി ഐ യിൽ നടത്തി . പ്രോഗ്രാമിന്റെ ഭാഗമായി എത്തിച്ചേർന്ന ക്യാമ്പയിൻ വാഹനജാഥയെയും സംസ്ഥാന കോർഡിനേറ്റർസിനെയും ഐ
എസ്.യു.സി.ഐ. കമ്മ്യൂണിസ്റ്റ് പിറവംസ്ഥാനാർത്ഥി ടി.സി. രമണൻ  നാമനിർദ്ദേശപത്രിക സമർപ്പിച്ചു            
March 21, 2026

എസ്.യു.സി.ഐ. കമ്മ്യൂണിസ്റ്റ് പിറവംസ്ഥാനാർത്ഥി ടി.സി. രമണൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു       

  പിറവം: എസ്.യു.സി.ഐ. കമ്മ്യൂണിസ്റ്റ് പിറവം മണ്ഡലം സ്ഥാനാർത്ഥി ടി.സി. രമണൻ വരണാധികാരി മൂവാറ്റുപുഴ താഹിസിൽദാർ മുമ്പാകെ നമനിർദ്ദേശക പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥിയോടൊപ്പം എസ്.യു.സി.ഐ. കമ്യൂണിസ്റ്റ് ജില്ലാ സെക്രട്ടോയിറ്റംഗം പി.എം. ദിനേശൻ, ജില്ലാ കമ്മറ്റിയംഗങ്ങളായ കെ. ഒ സുധീർ, സി.ബി. അശോകൻ, പി.പി. അബ്രഹാം , സി.എൻ മുകുന്ദൻ എന്നിവർ സന്നിഹിതരായിരുന്നു.   ചിത്രം :
പിറവത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു
March 21, 2026

പിറവത്ത് എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് തുറന്നു

  പിറവം : എൽഡിഎഫ് സ്ഥാനാർത്ഥി സാബു കെ ജേക്കബിൻ്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പിറവത്ത് എൽഡിഎഫ് നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് പ്രവർത്തനമാരംഭിച്ചു. പോസ്റ്റ് ഓഫീസ് കവല – എക്സൈസ് കടവ് റോഡിൽ മണകുന്ന് പെട്രോൾ പമ്പിന് എതിർവശത്താണ് ഓഫീസ്. മുൻ എംഎൽഎ എം ജെ ജേക്കബ് ഓഫീസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം
എന്‍ഡിഎ സ്ഥാനാര്‍ഥി ജിബി അബ്രാഹം നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചു  
March 21, 2026

എന്‍ഡിഎ സ്ഥാനാര്‍ഥി ജിബി അബ്രാഹം നാമനിര്‍ദ്ദേശ പത്രിക സമർപ്പിച്ചു  

    പിറവം: പിറവം നിയോജകമണ്ഡലം ട്വന്റി20- എന്‍ഡിഎ സ്ഥാനാര്‍ഥി ജിബി അബ്രാഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പം മൂവാറ്റുപുഴയിലെ മിനി സിവില്‍സ്റ്റേഷനില്‍ എത്തി തഹസീല്‍ദാറും അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫിസറുമായ അജിത്കുമാര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. രണ്ട് സെറ്റ് നാമനിര്‍ദ്ദേശ പത്രികയാണ് സമര്‍പ്പിച്ചിരിക്കുന്നത്. എന്‍.ഡി.എ നിയോജക മണ്ഡലം ഇന്‍ ചാര്‍ജ് ഇ.ടി നടരാജന്‍, ചെയര്‍മാന്‍