March 25, 2026
കക്കാട്ടിലും, രാമമംഗലത്തും ക്ഷേത്രങ്ങൾ സന്ദർശിച്ചു എൻ.ഡി.എ. സ്ഥാനാർഥി
പിറവം: എൻഡിഎ സ്ഥാനാർത്ഥിജിബി അബ്രഹാം രാമമംഗലത്ത് തെരഞ്ഞെടുപ്പ പര്യടനം നടത്തി. ചൊവ്വാഴ്ച രാവിലെ പുന:പ്രതിഷ്ഠാദിന ചടങ്ങ് നടക്കുന്ന കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ ഭക്തരെ കണ്ട് വോട്ട് അഭ്യർത്ഥന നടത്തി. തുടർന്ന് രാമമംഗലത്തെ വ്യാപാര സ്ഥാപനങ്ങളിലും, ശിവലിസുബ്രഹമണ്യസ്വാമി ക്ഷേത്രത്തിലും മീനരോഹിണി ഉത്സവം നടക്കുന്ന വള്ളൂർ ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലുമെത്തി വോട്ടഭ്യർത്ഥിച്ചു. എൻ ഡി എ
