എസ്.യു.സി.ഐ. കമ്മ്യൂണിസ്റ്റ് പിറവംസ്ഥാനാർത്ഥി ടി.സി. രമണൻ നാമനിർദ്ദേശപത്രിക സമർപ്പിച്ചു
പിറവം: എസ്.യു.സി.ഐ. കമ്മ്യൂണിസ്റ്റ് പിറവം മണ്ഡലം സ്ഥാനാർത്ഥി ടി.സി. രമണൻ വരണാധികാരി മൂവാറ്റുപുഴ താഹിസിൽദാർ മുമ്പാകെ നമനിർദ്ദേശക പത്രിക സമർപ്പിച്ചു. സ്ഥാനാർത്ഥിയോടൊപ്പം എസ്.യു.സി.ഐ. കമ്യൂണിസ്റ്റ് ജില്ലാ സെക്രട്ടോയിറ്റംഗം പി.എം. ദിനേശൻ, ജില്ലാ കമ്മറ്റിയംഗങ്ങളായ കെ. ഒ സുധീർ, സി.ബി. അശോകൻ, പി.പി. അബ്രഹാം , സി.എൻ മുകുന്ദൻ എന്നിവർ സന്നിഹിതരായിരുന്നു.
ചിത്രം : എസ്.യു.സി.ഐ. കമ്മ്യൂണിസ്റ്റ് പിറവംസ്ഥാനാർത്ഥി ടി.സി. രമണൻ നാമനിർദ്ദേശപത്രിക സമർപ്പിക്കുന്നു.
