April 6, 2026
പിറവം മണ്ഡലം യു.ഡി.എഫ്. പ്രകടന പത്രിക പുറത്തിറക്കി
പിറവം : പിറവം നിയോജകമണ്ഡലത്തിനായുള്ള യു.ഡി.എഫ് പ്രകടന പത്രിക മുൻ എം.എൽ.എ വി.ജെ പൗലോസ് പ്രകാശനം ചെയ്തു. മുളന്തുരുത്തി, കൂത്താട്ടുകുളം ആരോഗ്യ കേന്ദ്രങ്ങളെ താലൂക്ക് ആശുപത്രി നിലവാരത്തിലേക്ക് ഉയർത്തുക, നിയോജകമണ്ഡലത്തിലെ എല്ലാ റോഡുകളും ഘട്ടംഘട്ടമായി ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തുക, പ്രൈമറി സ്കൂളുകളുടെ ആധുനികവൽക്കരണം പൂർത്തിയാക്കുക തുടങ്ങിയ വാഗ്ദാനങ്ങൾ പത്രികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ തദ്ദേശ സ്ഥാപനങ്ങളുടെ
