Back To Top

June 21, 2026

നിര്യാതയായി

 

 

പിറവം : ഓണക്കൂർ, കക്കയം, മുണ്ടൻപതിയിൽ ( ഇലവിനാൽ )നാരായണൻ്റെ ഭാര്യ കൗസല്യ 86 നിര്യാതയായി. പരേത പിറമാടം കൂവായ്ക്കൽ കുടുംബാംഗം. മക്കൾ – ശശി ( ഇൻഡോർ ) , ബാബു , മിനി ( ഡൽഹി ) , അനി (യു.എസ്.എ). മരുമക്കൾ – സതി ,അംബിക, വിജയൻ, മോഹനൻ. സംസ്കാരം ഞായറാഴ്ച 12 30ന് വീട്ടുവളപ്പിൽ.

 

ചിത്രം : കൗസല്യ .

 

Prev Post

വിദ്യാഭ്യാസ അവാർഡ് വിതരണവും മന്ത്രി അനൂപ് ജേക്കബിന് സ്വീകരണവും

Next Post

നിലം പൊത്താറായ പിറവത്തെ പോലീസ് ക്വാർട്ടേഴ്‌സുകൾ ; വർഷങ്ങളായി അനക്കമില്ലാതെ അധികാരികൾ

post-bars