Back To Top

April 4, 2026

നിര്യാതനായി

 

 

പാമ്പാക്കുട : പാമ്പാക്കുട ഗ്രാമ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ് ആനാട്ടേൽ എ പി ജോർജിന്റെ ഭാര്യ അക്കാമ്മ ജോർജ് (76) നിര്യാതയായി. പരേത കാരമല പെഞ്ചത്തിൽ കുടുംബാഗമാണ്. സംസ്ക്കാരം നടത്തി.

മക്കൾ: ജോൺസൺ, ആശ (അധ്യാപിക ഗവ :എച്ച്. എസ്. എസ് കല്ലിൽ മേതല ) .മരുമക്കൾ – സുനെന, സുഭാഷ്.

 

ചിത്രം : അക്കാമ്മ ജോർജ് .

 

Prev Post

എം കെ എം ഓർത്തഡോക്സ് സിറിയൻ സൺഡേസ്‌ക്കൂളിൽ ഒ.വി.ബി.എസ് ക്ലാസ് 6 മുതൽ

Next Post

നെല്ലറകളുടെ നാട്ടിൽ ജിബി അബ്രഹാമിന് ഉജ്ജ്വല സ്വീകരണം

post-bars