April 4, 2026
കൂത്താട്ടുകുളത്ത് കെഎസ്‌ആർടിസി ബസ് ജീവനക്കാരും യാത്രക്കാരനും തമ്മില്‍ സംഘർഷം
കൂത്താട്ടുകുളം : കൂത്താട്ടുകുളത്ത് കെഎസ്‌ആർടിസി ബസ് ജീവനക്കാരും യാത്രക്കാരനും തമ്മില്‍ സംഘർഷം. യാത്രക്കാരൻ പഴയ നൂറു രൂപ നോട്ട് നല്‍കിയതുമായി ബന്ധപ്പെട്ടാണ് തർക്കവും മർദനവും ഉണ്ടായത്.മൂവാറ്റുപുഴയില്‍ നിന്ന് കയറിയ യാത്രക്കാരനാണ് പഴയ നോട്ട് നല്‍കിയത്. ഇത് എടുക്കാൻ തയ്യാറല്ല എന്ന് കണ്ടക്ടർ പറഞ്ഞതോടെയാണ് വാക്കുതർക്കം ഉണ്ടായത്. തുടർന്ന് യാത്രക്കാരനെ കൂത്താട്ടുകുളത്ത് ഇറക്കി വിടാൻ തുടങ്ങിയതോടെയാണ്
