എം കെ എം ഓർത്തഡോക്സ് സിറിയൻ സൺഡേസ്‌ക്കൂളിൽ ഒ.വി.ബി.എസ് ക്ലാസ് 6 മുതൽ
പിറവം: എം കെ എം ഓർത്തഡോക്സ് സിറിയൻ സണ്ടേസ്കൂളിന്റെ നേതൃത്വത്തിൽ ഒ.വി.ബി.എസ്. ക്ലാസുകൾ ഏപ്രിൽ 6 മുതൽ 11 വരെയുള്ള തീയതികളിൽ പിറവം വലിയ പള്ളിയിൽ നടക്കും. രാവിലെ ഒമ്പതു മുതൽ വൈകുന്നേരം നാലു വരെയാണ് ക്ലാസ് നടക്കുന്നതെന്ന് വികാരി ഫാ. ഏലിയാസ് ചെറുകാട്ട് അറിയിച്ചു.
