April 7, 2026
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പ്രമാണിട്ട് സംസ്ഥാനത്ത് രണ്ടുദിവസം ഡ്രൈ ഡേ.
നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പ്രമാണിട്ട് സംസ്ഥാനത്ത് രണ്ടുദിവസം ഡ്രൈ ഡേ. ഇന്ന് വൈകുന്നേരം ഏഴ് മണി മുതല്‍ വോട്ടെടുപ്പ് അവസാനിക്കുന്ന വ്യാഴാഴ്ച വൈകുന്നേരം വരെ മദ്യ വില്‍പനയുണ്ടാകില്ല. 48 മണിക്കൂർ മദ്യ നിരോധനമാണ് ഇന്ന് നിലവില്‍ വരിക. വോട്ടെടുപ്പ് സമയം അവസാനിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് മുതലാണ് ഡ്രൈ ഡേ ഉത്തരവ് നിലവില്‍
