April 21, 2026
ആദി ശങ്കരജയന്തി സംസ്ഥാന ആഘോഷമായി നടത്തണം – കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ്
പിറവം : ആദി ശങ്കരജയന്തി സംസ്ഥാന ആഘോഷമായി നടത്തണമെന്ന് കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ അഭിപ്രായപ്പെട്ടു . വെളിയനാട് ചിന്മയ ആദിശങ്കര നിലയത്തിൽ നടന്ന ആദിശങ്കര ജയന്തി സെമിനാർ സമാപനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭാരതത്തിന് മാത്രമല്ല, ലോകത്തിന് തന്നെയാണ് കേരളം ശ്രീശങ്കരനെ സംഭാവന ചെയ്തത്. കേരളിയർക്കും ഇത് അഭിമാനമാണ്. സനാതന ധർമ്മംതെറ്റായ
