Back To Top

April 20, 2026

പരിശീലനം ആരംഭിച്ചു

 

 

പിറവം : കണയന്നൂർ ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തിൽ ഉന്നത വിദ്യാർത്ഥികൾ, തൊഴിലന്വേഷകർ, യുവജനങ്ങൾ, വീട്ടമ്മമാർ, വ യോജനങ്ങൾ തുടങ്ങിയവർകായി സ്വീറ്റ്‌ ഇംഗ്ലീഷ് സ്‌പിക്ക് ഇംഗ്ലീഷ് എന്ന പേരിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പരിശീലനം ആരംഭിച്ചു. ഏപ്രിൽ, മേയ് മാസങ്ങളിൽ സംഘടിപ്പിക്കുന്ന ബേസിക് കോഴ്സിന്റെ ഉദ്ഘാടന ക്ലാസ്സ് വായനശാല ഹാളിൽ കണയന്നൂർ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡൻ്റ് എ കെ ദാസ് നിർവഹിച്ചു. ഇ എം പാപ്പച്ചൻ അധ്യക്ഷത വഹിച്ചു .

 

Prev Post

വെട്ടിക്കൽ സെന്റ് എഫ്രേം സെമിനാരി പബ്ലിക് സ്കൂളിന് 100 ശതമാനം വിജയം

Next Post

അഖില മലങ്കര പ്രാർത്ഥനാ യോഗം നടത്തി

post-bars