April 18, 2026
പിറവത്ത് പൈപ്പ് പൊട്ടലും , റോഡിൽ യാത്ര തടസ്സവും , മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ
പിറവം :കഴിഞ്ഞ ദിവസങ്ങളിൽ പിറവത്ത് വിവിധ പ്രദേശങ്ങളിൽ നിരന്തരം കുടിവെള്ള പൈപ്പുകൾ പൊട്ടുകയും അത് നന്നാക്കുന്നതിന് വകുപ്പുകൾ തമ്മിൽ തർക്കം ഉണ്ടാവുകയും ചെയ്‌തതിൻ്റെ അടിസ്ഥാനത്തിൽ വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടേയും സംയുക്ത യോഗം മുൻസിപ്പൽ ചെയർമാൻ കെ.ആർ. പ്രദീപ് കുമാറിന്റെ അധ്യക്ഷതയിൽ ചേർന്നു. കെ.എസ്.ടി.പി യുടെ നേതൃത്വത്തിൽ പെരുവ -പെരുവംമുഴി റോഡ് നിർമ്മാണത്തിനിടെ ഉണ്ടായ
