October 22, 2023
സിപിഐ എം കൂത്താട്ടുകുളം മുൻ ഏരിയ സെക്രട്ടറി പെരിയപ്പുറം ആക്കാപ്പാറയില്‍ എ എം
കൂത്താട്ടുകുളം: സിപിഐ എം കൂത്താട്ടുകുളം മുൻ ഏരിയ സെക്രട്ടറി പെരിയപ്പുറം ആക്കാപ്പാറയില്‍ എ എം ചാക്കോ (61) അന്തരിച്ചു.ഹൃദയാഘാതത്തെത്തുടര്‍ന്ന് ശനി വൈകിട്ട് നാലോടെയായിരുന്നു അന്ത്യം. സിപിഐ എം പാമ്ബാക്കുട ലോക്കല്‍ സെക്രട്ടറി, കൂത്താട്ടുകുളം ഡിവിഷൻ മുൻ ജില്ലാപഞ്ചായത്ത് അംഗം, പാമ്ബാക്കുട പഞ്ചായത്ത് അംഗം, സിഐടിയു ഏരിയ സെക്രട്ടറി തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. സംസ്കാരം തിങ്കള്‍
