Back To Top

പുതിയ നിയന്ത്രണങ്ങള്‍ മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.
April 29, 2026

പുതിയ നിയന്ത്രണങ്ങള്‍ മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.

രാജ്യത്തെ ഗാര്‍ഹിക ആവശ്യങ്ങള്‍ക്കുള്ള പാചകവാതക വിതരണത്തില്‍ സുതാര്യത ഉറപ്പാക്കുന്നതിനും കരിഞ്ചന്തയിലെ വില്‍പ്പന തടയുന്നതിനുമായി പുതിയ നിയന്ത്രണങ്ങള്‍ മേയ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും.   ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നീ കമ്പനികള്‍ സംയുക്തമായാണ് പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പിലാക്കുന്നത്. ബുക്കിങ് നടപടി ക്രമങ്ങളില്‍ വരുന്ന പുതിയ മാറ്റങ്ങള്‍ ഇപ്രകാരമാണ്.   രണ്ട് സിലിണ്ടറുകള്‍
നിര്യാതയായി
April 29, 2026

നിര്യാതയായി

    പിറവം: പാഴൂർ, മാത്തൂർ ലീലാമ്മ ജോസഫ് 74 നിര്യാതയായി. സംസ്‌കാരം ഇന്ന് ബുധൻ (29-04-26) മൂന്നിന് ഭവനത്തിലെ ശുശ്രൂഷകൾക്കു ശേഷം പിറവം ചെറുപുഷ്പം ലിറ്റിൽഫ്‌ളവർ പള്ളിയിൽ. (കുന്നേപ്പള്ളി). പരേത പിറവം പള്ളിവാതുക്കൽ കുടുംബാംഗം. ഭർത്താവ് പരേതനായ പി.വി. ജോസഫ് (റിട്ട. സെയിൽ ടാക്സ് ). മക്കൾ: ജോർജ് ജോസഫ് (എക്സെസ് ഇൻസ്‌പെക്ടർ കുറവിലങ്ങാട്),
നിര്യാതനായി
April 28, 2026

നിര്യാതനായി

    പിറവം : നെച്ചൂർ, നീർക്കുഴി തൂവയിൽ ടി. എം വർഗീസ് 86 നിര്യാതനായി. സംസ്കാരം 29 ബുധനാഴ്ച രാവിലെ 10 മണിക്ക് മാമലശ്ശേരി മാർ മിഖായേൽ യാക്കോബായ സുറിയാനി പള്ളിയില്‍. ഭാര്യ- മേരി നെച്ചൂർ,നീർകുഴി മാമലയിൽ കുടുംബാംഗം. മക്കൾ – മാത്യു, ബിജു, ബിനു. മരുമക്കൾ- മിനി മാത്യു , മിനി ബിജു
പെരുവ – പിറവം – പെരുവാംമൂഴി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള അവലോകന യോഗം നടത്തി  
April 28, 2026

പെരുവ – പിറവം – പെരുവാംമൂഴി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള അവലോകന

പിറവം : പിറവം നിയോജക മണ്ഡലത്തിലെ കെ.എസ്.ടി.പി- യുടെ കീഴിൽ നടക്കുന്ന കുമരകം–നെടുമ്പാശ്ശേരി റോഡിന്റെ ഭാഗമായുള്ള പെരുവ – പിറവം – പെരുവാംമൂഴി റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങളെ സംബന്ധിച്ചുള്ള അവലോകന യോഗം അനൂപ് ജേക്കബ് എം.എൽ.എ-യുടെ അധ്യക്ഷതയിൽ ചേർന്നു. റോഡ് നിർമ്മാണത്തിന് തടസ്സമായ കെ.ഡബ്ല്യു.എ പൈപ്പുകൾ താൽക്കാലികമായി മാറ്റിസ്ഥാപിക്കുന്നതിനായി എസ്റ്റിമേറ്റ് തയ്യാറാക്കി കെ.എസ്.ടി.പി യ്ക്ക് നൽകാൻ
ദാഹമകറ്റാൻ പിറവം നഗരസഭയുടെ തണ്ണീർപന്തൽ
April 28, 2026

ദാഹമകറ്റാൻ പിറവം നഗരസഭയുടെ തണ്ണീർപന്തൽ

    പിറവം: കനത്ത വേനൽ ചൂടിൽ വലയുന്ന പൊതുജനങ്ങൾക്ക് ആശ്വാസമേകി പിറവം നഗരസഭ രംഗത്ത്. പിറവം സിവിൽ സ്‌റ്റേഷനും മുൻസിപ്പാലിറ്റിയും , കോടതിയും, സബർബൻ മാളുമടക്കമുള്ള വ്യാപാര സ്ഥാപനങ്ങളും സ്ഥിതി ചെയ്യുന്നതിൻ്റെ സമീപത്താണ് ദാഹമകറ്റുന്നതിനുവേണ്ടി മോരുംവെള്ളവും, ശുദ്ധജലവും വിതരണം ചെയ്തുകൊണ്ട് നഗരസഭയുടെ തണ്ണീർ പന്തലിന് തുടക്കമിട്ടത്. കടുത്ത വേനൽ അവസാനിക്കുന്നതുവരെ ഞായർ ഒഴികെ എല്ലാ
വീട്ടമ്മ പൊള്ളലേറ്റു മരിച്ചു
April 28, 2026

വീട്ടമ്മ പൊള്ളലേറ്റു മരിച്ചു

  പിറവം : പുകപ്പുരയോടു ചേർന്നുള്ള അടുക്കളയിൽ നിന്നും തീ പടർന്ന് വീട്ടമ്മ മരിച്ചു. പാമ്പാക്കുട കൈനി പുത്തുർ പാലപ്പിള്ളിൽ അർണോൾഡിൻ്റെ ഭാര്യ ബീന ( 61) ആണ് മരിച്ചത്. തിങ്കൾ വൈകിട്ട് ആറോടെയാണ് സംഭവം. വീടിനു സമീപമുള്ള റബർ ഷീറ്റ് പുകക്കുന്ന പുരയോട് ചേർന്നാണ് വിറക് അടുക്കള. ഇവിടെ വെള്ളം തിളപ്പിക്കുന്നതിനിടെ തീ പടർന്നതാകാം