Back To Top

April 27, 2026

അവധിക്കാല നീന്തൽ പരിശീലനം

  പിറവം : ഇലഞ്ഞി സെന്റ് ഫിലോമിനാസ് പബ്ലിക് സ്കൂളിൽ കുട്ടികൾക്കായി അവധിക്കാല നീന്തൽ പരിശീലന ക്ലാസുകൾ ആരംഭിക്കുന്നു. മെയ് 1 മുതൽ 30 വരെ ഒരു മാസം നീണ്ടുനിൽക്കുന്ന നീന്തൽ പരിശീലന പരിപാടിയിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കുമായി പ്രത്യേക സമയം ക്രമീകരിച്ചിട്ടുണ്ട്. രാവിലെ 7 മണി മുതലായിരിക്കും നീന്തൽ പരിശീലനം ആരംഭിക്കുന്നത്. കൂടുതൽ വിവരങ്ങൾക്കായി 9446122869,
പാമ്പാക്കുടയിൽ തെരുവ് നായ ആക്രമണം;  കുട്ടി ഉൾപ്പടെ മൂന്ന് പേർക്ക് പരുക്ക്
April 27, 2026

പാമ്പാക്കുടയിൽ തെരുവ് നായ ആക്രമണം; കുട്ടി ഉൾപ്പടെ മൂന്ന് പേർക്ക് പരുക്ക്

പിറവം : തെരുവുനായയുടെ ആക്രമണത്തിൽ പാമ്പാക്കുട പഞ്ചായത്തിൽ 9 വയസ്സുകാരനുൾപ്പെടെ 3 പേർക്കു പരുക്ക്. ഓണക്കൂർ കരോട്ടുപുത്തൻപുരയിൽ ഏലിയാമ്മ (75), അഞ്ചൽപ്പെട്ടി കളപ്പുരക്കൽ അനു ബാബു (38), മകൻ ആദിൽ (9) എന്നിവർക്കാണ് നായയുടെ ആക്രമണത്തിൽ പരുക്കേറ്റത്. ഓണക്കൂർ കരയോഗപ്പടിക്കു സമീപത്തുവച്ചാണ് ഏലിയാമ്മയ്ക്കു നേരെ ആക്രമണം ഉണ്ടായത്., കരയോഗപ്പടിയിലെ സഹോദരൻ്റെ വീട്ടിൽ നിന്നു ഓണക്കൂർ ക്ഷേത്രത്തിന്
പാമ്പാക്കുടയിൽ ഒന്നാം കാതോലിക്ക ബാവയുടെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി
April 26, 2026

പാമ്പാക്കുടയിൽ ഒന്നാം കാതോലിക്ക ബാവയുടെ ഓർമ്മപ്പെരുന്നാളിന് തുടക്കമായി

  പിറവം : മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ പ്രഥമ കാതോലിക്ക പരി. ബസേലിയോസ് പൗലോസ് പ്രഥമൻ (മുറിമറ്റത്തിൽ) ബാവയുടെ 113-ാം മത് ഓർമ്മപ്പെരുന്നാളിന് കബറിടം സ്ഥിതി ചെയ്യുന്ന പാമ്പാക്കുട സെൻ്റ് തോമസ് ഓർത്തഡോക്സ് ചെറിയപള്ളിയിൽ തുടക്കമായി. വികാരി ഫാ.അബ്രാഹം പാലപ്പിള്ളിൽ പെരുന്നാൾ കൊടിയേറ്റി. പ്രധാന പെരുന്നാൾ ദിവസങ്ങളിൽ ചടങ്ങുകൾക്ക് മലങ്കര സഭയുടെ പരമാദ്ധ്യക്ഷൻ പരി.ബസേലിയോസ്
ആരോഗ്യ കേന്ദ്രം ക്വാർട്ടേഴ്സിന് ഭീഷണിയായ മരം ബ്ലോക്ക് പഞ്ചായത്ത് മുറിച്ചുമാറ്റി
April 26, 2026

ആരോഗ്യ കേന്ദ്രം ക്വാർട്ടേഴ്സിന് ഭീഷണിയായ മരം ബ്ലോക്ക് പഞ്ചായത്ത് മുറിച്ചുമാറ്റി

  പിറവം : പാമ്പാക്കുട സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ജീവനക്കാരുടെ ക്വാർട്ടേഴ്സിന് ഭീഷണിയായി നിന്നിരുന്ന കൂറ്റൻ മരം ബ്ലോക്ക് പഞ്ചായത്തിന്റെ അടിയന്തര ഇടപെടലിനെ തുടർന്ന് മുറിച്ചുമാറ്റി. ഏതു നിമിഷവും കെട്ടിടത്തിന് മുകളിലേക്ക് കടപുഴകി വീഴാൻ സാധ്യതയുള്ള നിലയിലായിരുന്നു മരം നിന്നിരുന്നത്. ശക്തമായ കാറ്റോ മഴയോ ഉണ്ടായാൽ മരം ക്വാർട്ടേഴ്സിന് മുകളിലേക്ക് വീഴുമെന്ന ആശങ്കയിലായിരുന്നു ഇവിടെ താമസിക്കുന്ന
April 26, 2026

വൈദുതി മുടങ്ങും

    പിറവം : എച് .ടി. ലൈൻ ടച്ചിങ് ക്ലിയറൻസ് പണികൾ ഉള്ളതിനാൽ 27 തിങ്കളാഴ്ച രാവിലെ എട്ട് മണി മുതൽ വൈകുന്നേരം അഞ്ചു മണി വരെ പൊൻകുറ്റി ടവർ ,അന്ത്യൽ, പുളിക്കകുന്ന്,ചീപ്പുംപടി, സെഹിയോൻ കുന്ന് , സൂര്യ,ഇല്ലിക്കമുക്കുട, എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഉള്ള ഉപഭോക്താക്കൾക്ക് വൈദ്യുതി വിതരണം മുടങ്ങും.  
April 25, 2026

സുവിശേഷ സന്ദേശവും സംഗീത സദസ്സും

  പിറവം : ഐ.പി.സി. പാമ്പാക്കുട സീയോൻ സഭയുടെ നേതൃത്വത്തിൽ 26 ഞായറാഴ്ച വൈകീട്ട് 6 മുതൽ 9 വരെ സുവിശേഷ സന്ദേശവും സംഗീത സദസ്സും നടക്കും. പാമ്പാക്കുട സൗത്ത് ഇന്ത്യൻ ബാങ്കിന് സമീപം കുഴുപ്പിള്ളിൽ ഷോപ്പിംഗ് കോംപ്‌ണ്ടിൽ നടക്കുന്ന പരിപാടി പാസ്റ്റർ ടി.ടി. തോമസ് ഉദ്‌ഘാടനം ചെയ്യും. പാസ്റ്റർ അജി ഐസക്ക് , ടി.ജെ.